നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ
ന്യൂഡൽഹി: തട്ടിപ്പ് നടത്തിയെന്നും പ്ലാറ്റ്ഫോമിന്റെ സ്വകാര്യത നയങ്ങൾ ലംഘിച്ചുവെന്നും കാണിച്ച് എല്ലാ വർഷവും വാട്സ് ആപ് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ നിരോധിക്കാറുണ്ട്. ഈ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 2024 ...










