അമിത് ഷാക്കെതിരായ പരാമർശം; തെളിവ് ഹാജരാക്കണമെന്ന് ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ലാ മജിസ്‌ട്രേറ്റുമാരെയും കലക്ടർമാരെയും ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുവരുത്തിയെന്ന ജയറാം രമേശിന്‍റെ പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമീഷൻ. അവകാശവാദത്തിന്‍റെ ...










