കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതി; മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഡൽഹിയിലേക്ക് പോകില്ല -കെ. മുരളീധരൻ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതിയായിരിക്കുമെന്നും വട്ടപ്പൂജ്യമായിട്ടാകും വരുകയെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ബി.ജെ.പി ...










