ടീം ഇന്ത്യ ചാമ്പ്യൻസിനെ യുവരാജ് നയിക്കും; പത്താൻ, റായുഡു, റെയ്ന, ഹർഭജൻ ടീമിൽ…

ടീം ഇന്ത്യ ചാമ്പ്യൻസിനെ യുവരാജ് നയിക്കും; പത്താൻ, റായുഡു, റെയ്ന, ഹർഭജൻ ടീമിൽ…

മുംബൈ: ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ (ഡബ്ല്യു.സി.എൽ) ടീം ഇന്ത്യ ചാമ്പ്യൻസിനെ 2011 ലോകകപ്പ് ഹീറോ യുവരാജ് സിങ് നയിക്കും. ജൂലൈ മൂന്നു മുതൽ 13 ...

ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ​ക്കെ​തി​രെ ലോ​ക്കോ പൈ​ല​റ്റു​മാ​ർ ശ​നി​യാ​ഴ്ച മു​ത​ൽ സ​മ​ര​ത്തി​ന്. ജോ​ലി സ​മ​യം 10 മ​ണി​ക്കൂ​റാ​യി കു​റ​യ്ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ ഉ​ത്ത​ര​വ്​ സ്വ​യം ന​ട​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ആ​ഴ്ച​യി​ലെ അ​വ​ധി​യി​ലും ...

സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

സർക്കാർ ജീവനക്കാർക്ക് ‘ജീവാനന്ദ’വുമായി സംസ്ഥാനം: വിരമിച്ചാൽ പ്രതിമാസം നിശ്ചിത തുക ലഭിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 'ജീവാനന്ദം" എന്ന പേരിൽ ഇൻഷ്വറൻസ് വകുപ്പ് ...

വോട്ടെണ്ണല്‍: ‘കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം’, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

വോട്ടെണ്ണല്‍: ‘കണ്ണൂരില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം’, തീരുമാനങ്ങള്‍ അറിയിച്ച് കലക്ടര്‍

കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഒരു വിധ ...

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ്: റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മുഹമ്മദ് റിയാസ്

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ്: റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൊവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് 2023ല്‍, 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ...

മാനുഷിക പരിഗണന നൽകണം: വായ്പാ തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരന് വേണ്ടി ബാങ്കിനോട് മനുഷ്യാവകാശ കമ്മീഷൻ

മാനുഷിക പരിഗണന നൽകണം: വായ്പാ തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരന് വേണ്ടി ബാങ്കിനോട് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: മട്ടാഞ്ചേരി സാർവജനിക് ബാങ്കിൽ നിന്ന് 14,00,000 രൂപ വായ്പയെടുത്ത് മുടങ്ങിയ വ്യക്തിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പ്രത്യേക മാനുഷിക പരിഗണനയും ഉദാര സമീപനവും സ്വീകരിച്ച് ...

എയര്‍ ഇന്ത്യ ദില്ലി-സാൻഫ്രാൻസിസ്കോ വിമാനം 30 മണിക്കൂര്‍ വൈകി, ഇനിയും പുറപ്പെട്ടില്ല; വലഞ്ഞ് യാത്രക്കാര്‍

എയര്‍ ഇന്ത്യ ദില്ലി-സാൻഫ്രാൻസിസ്കോ വിമാനം 30 മണിക്കൂര്‍ വൈകി, ഇനിയും പുറപ്പെട്ടില്ല; വലഞ്ഞ് യാത്രക്കാര്‍

ദില്ലി: എയർ ഇന്ത്യയുടെ ദില്ലി - സാൻഫ്രാൻസിസ്കോ വിമാന സർവീസ് 30 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇന്നലെ പുറപ്പടെണ്ടിയിരുന്ന വിമാനമാണ് ഇതുവരെയായും പുറപ്പെടാത്തത്. ആദ്യം എട്ട് മണിക്കൂറോളം ...

പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക് ; നിങ്ങൾ മാമ്പഴം കഴിക്കാറുണ്ടോ?

പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക് ; നിങ്ങൾ മാമ്പഴം കഴിക്കാറുണ്ടോ?

മാമ്പഴം വളരെ രുചികരവും പോഷക ​ഗുണങ്ങൾ നിറഞ്ഞതുമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോ​ഗികൾക്ക് ഏതൊക്കെ പഴങ്ങൾ കഴിക്കാം? പ്രമേഹമുള്ളവർക്ക് ഡയറ്റിൽ മാമ്പഴം ...

ആ​പ്പി​ൾ പേ ​രാ​ജ്യ​ത്ത്​ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും

ആ​പ്പി​ൾ പേ ​രാ​ജ്യ​ത്ത്​ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും

മ​സ്ക​ത്ത്​: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​പ്പി​ൾ പേ ​ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​നം അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​മാ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വേ​ന​ൽ​ക്കാ​ല​ത്തു​ത​​ന്നെ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ബാ​ങ്കി​ങ്​ ...

ടി.ആർ.പിക്കുവേണ്ടി ഊഹാപോഹങ്ങൾക്കില്ല; ചാനലുകളിൽ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

ടി.ആർ.പിക്കുവേണ്ടി ഊഹാപോഹങ്ങൾക്കില്ല; ചാനലുകളിൽ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകളിലെ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ശനിയാഴ്ച നടക്കുന്ന ഏഴാംഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെയാണ് ചാനലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുക. ...

Page 856 of 7798 1 855 856 857 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.