കനത്ത മഴ : കെഎസ്ഇബിക്ക് 48 കോടിയുടെ കനത്ത നഷ്ടം , 185 ട്രാന്‍സ്ഫോര്‍മറുകൾക്ക് കേടുപാടുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം ...










