രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. മറ്റുചുമതലകള്‍ നിര്‍വഹിക്കാനുള്ളതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് ലീഗിനു ...










