ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? ആരാകും കോടിപതി എന്ന് ചോദിക്കുന്നതിന് തുല്യമെന്ന് ഖാർഗെ

ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മാധ്യമങ്ങളുടെ ചോദ്യത്തിന് ആരാകും കോടിപതി എന്ന് ചോദിക്കുന്നത് ...

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

ആറു ഘട്ടം, ആറു ഡയലോഗുകൾ; മോദിയുടെ വിവാദ പ്രസ്താവനകൾ അക്കമിട്ടുനിരത്തി ധ്രുവ് റാഠി

ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് ആറു ഘട്ടം പിന്നിടുമ്പോൾ ആറു ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിവാദ പരാമർ​ശങ്ങൾ അക്കമിട്ട് നിരത്തുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ് ...

പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെന്ന് പി. രാജീവ്

പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെന്ന് പി. രാജീവ്

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവവുമായി ബന്ധപ്പെട്ട് സബ് കലക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. വിഷയവുമായി ബന്ധപ്പെട്ട് കളമശ്ശേരിയിൽ മാധ്യമങ്ങളോട് ...

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

ന്യൂഡൽഹി: ഹിന്ദ​ു -മുസ്‍ലിം സ്പർധ വളർത്തുന്ന വിഡിയോകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെ, മുസ്‍ലിംകൾക്കെതിരെ സിഖ് സമുദായത്തെ ഇളക്കിവിടാൻ ബി.ജെ.പി ശ്രമം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഖുകാരുടെ സ്വത്തുക്കൾ ...

സൂക്ഷ്മ പരിശോധന; മലപ്പുറത്ത് 4 പേരുടേയും പൊന്നാനിയില്‍ 3 സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി

ഉഷ്ണതരംഗം തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍; ആറാംഘട്ടം പോളിംഗ് 61.76 ശതമാനം മാത്രം

ദില്ലി:ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ളതില്‍  ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 61.76 ശതമാനം പോളിംഗാണ് ഇന്നലെ നടന്നത്. ...

ബ്രിട്ടനിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ചെറുവിമാനം തകർന്നു, പൈലറ്റ് കൊല്ലപ്പെട്ടു

ബ്രിട്ടനിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ചെറുവിമാനം തകർന്നു, പൈലറ്റ് കൊല്ലപ്പെട്ടു

ലിങ്കൺഷെയർ: രണ്ടാം ലോക മഹായുദ്ധ കാലത്തെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ബ്രിട്ടനിലെ ലിങ്കൺഷെയറിലാണ് സംഭവം.  കോൺസ്‌ബിയിലെ  റോയൽ എയർ ഫോഴ്സിന്റെ പക്കലുണ്ടായിരുന്ന ചെറു വിമാനമാണ് ശനിയാഴ്ച ...

രാജ്യതലസ്ഥാനത്ത് തീപ്പിടുത്തം ആവര്‍ത്തിക്കുന്നു, പ്രതിമാസം 5 പേർ മരിക്കുന്നുവെന്ന് ഫയർ സർവീസിന്‍റെ കണക്ക്

രാജ്യതലസ്ഥാനത്ത് തീപ്പിടുത്തം ആവര്‍ത്തിക്കുന്നു, പ്രതിമാസം 5 പേർ മരിക്കുന്നുവെന്ന് ഫയർ സർവീസിന്‍റെ കണക്ക്

ദില്ലി; രാജ്യതലസ്ഥാനത്ത്  തീപ്പിടുത്തത്തിൽ 5 പേർ ഓരോ മാസവും മരിക്കുന്നുവെന്നാണ് ദില്ലി ഫയർ സർവീസിന്‍റെ  കണക്ക്. ആശുപത്രികൾ മുതൽ വ്യാപാരസ്ഥാപനങ്ങളിൽ വരെ തീപ്പിടുത്തങ്ങൾ പതിവാണ്. കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ...

റീൽസിനായി കുടചൂടി ഡ്രൈവിങ്, ക്യാമറ വനിതാ കണ്ടക്ടർ; കർണാടക ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

റീൽസിനായി കുടചൂടി ഡ്രൈവിങ്, ക്യാമറ വനിതാ കണ്ടക്ടർ; കർണാടക ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനായി കുട ചൂടി ബസ് ഡ്രൈവ് ചെയ്ത കർണാടക ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും സസ്പെൻഡ് ചെയ്തു.  നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ല്യുകെആർടിസി) ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ...

മടക്കയാത്രയിൽ സ്രാങ്ക് ഉറങ്ങിപ്പോയി, ദിശമാറി തേങ്ങാപ്പട്ടണത്തെ ബോട്ടെത്തിയത് പൊന്നാനിയിൽ

മടക്കയാത്രയിൽ സ്രാങ്ക് ഉറങ്ങിപ്പോയി, ദിശമാറി തേങ്ങാപ്പട്ടണത്തെ ബോട്ടെത്തിയത് പൊന്നാനിയിൽ

മലപ്പുറം: റോഡിൽ വാഹനം ഓടിക്കുന്നവർ ഉറങ്ങിപ്പോയതിന് പിന്നാലെയുണ്ടായ അപകടങ്ങളേക്കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുണ്ട്. എന്നാൽ ബോട്ട് ഓടിക്കുന്ന സ്രാങ്ക് ഉറങ്ങിപ്പോയാൽ എന്ത്‌ സംഭവിക്കുമെന്ന് അറിയാമോ?  ബോട്ട് ദിശ ...

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

കോളേജ് വിദ്യാർഥിനിയുടെ മരണം: ഒടുവിൽ പ്രതിയെ കണ്ടെത്തി പൊലീസ്, കൊലക്ക് പിന്നിൽ 15കാരൻ

ബെം​ഗളൂരു: കോളേജ് വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ പ്രതിയെ കണ്ടെത്തി പൊലീസ്. മനപ്പൂർവമായ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നിൽ 15 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സുബ്രഹ്മണ്യം പൊലീസ് ...

Page 894 of 7798 1 893 894 895 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.