രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും; കെഎസ്ഇബിയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്, മുന്നറിയിപ്പ്

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും; കെഎസ്ഇബിയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്, മുന്നറിയിപ്പ്

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി ...

കൊച്ചിയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി, ബാഗിൽ കണ്ടെത്തിയത് വെടിയുണ്ട

കൊച്ചിയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി, ബാഗിൽ കണ്ടെത്തിയത് വെടിയുണ്ട

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ.ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ...

ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

തിരുവനന്തപുരം : കോഴ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാർ പിന്‍വാങ്ങിയേക്കും. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാർശ സർക്കാർ ഇനി ഗൗരവത്തില്‍ ...

ഗ​സ്സ​യി​ലെ ആശുപത്രിയിൽ ഇന്ധനക്ഷാമം; 20 ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​ര​ണ​മു​ഖ​ത്ത്

ഗ​സ്സ​യി​ലെ ആശുപത്രിയിൽ ഇന്ധനക്ഷാമം; 20 ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​ര​ണ​മു​ഖ​ത്ത്

ഗ​സ്സ: ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹ് അ​ൽ അ​ഖ്സ ആ​ശു​പ​ത്രി​യി​ൽ 20 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു.​എ​ൻ ഏ​ജ​ൻ​സി​യാ​യ യൂ​നി​സെ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ...

ലോക്സഭ തെരഞ്ഞെടുപ്പ്: ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി 58 മണ്ഡലങ്ങളിൽ

ലോക്സഭ തെരഞ്ഞെടുപ്പ്: ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി 58 മണ്ഡലങ്ങളിൽ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ബിഹാർ-എട്ട്, ഹരിയാനയിലെ ആകെ പത്തുസീറ്റുകൾ, ...

അ​ർ​മീ​നി​യ നാ​ല് അ​തി​ർ​ത്തി​ഗ്രാ​മ​ം അ​സ​ർ​ബൈ​ജാ​ന് വി​ട്ടു​ന​ൽ​കി

അ​ർ​മീ​നി​യ നാ​ല് അ​തി​ർ​ത്തി​ഗ്രാ​മ​ം അ​സ​ർ​ബൈ​ജാ​ന് വി​ട്ടു​ന​ൽ​കി

യെ​ര​വാ​ൻ: ദീ​ർ​ഘ​നാ​ള​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ അ​വ​സാ​നി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​പ്ര​കാ​രം നാ​ല് അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ൾ അ​സ​ർ​ബൈ​ജാ​ന് വി​ട്ടു​ന​ൽ​കി അ​ർ​മീ​നി​യ. ബ​ഗാ​നി​സ്, വോ​സ്‌​കെ​പാ​ർ, കി​രാ​ന്റ്സ്, ബെ​ർ​കാ​ബ​ർ എ​ന്നീ ഗ്രാ​മ​ങ്ങ​ളാ​ണ് തി​രി​കെ ...

മൂ​ന്ന് ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ഗ​സ്സ​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു

മൂ​ന്ന് ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ഗ​സ്സ​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു

ഗ​സ്സ: മൂ​ന്ന് ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ഗ​സ്സ​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഹ​നാ​ൻ യ​ബ്ലോ​ങ്ക, മി​ഷേ​ൽ നി​സെ​ൻ​ബോം, ഓ​റി​യോ​ൺ ഹെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്രാ​യേ​ലി​ലെ ...

15-29 വയസ്സുകാരിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമത്

15-29 വയസ്സുകാരിലെ തൊഴിലില്ലായ്മ നിരക്കിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: മിനിമം വേതനത്തിലും തൊഴിൽ സൗഹൃദത്തിലും ഒന്നാംസ്‌ഥാനത്തുള്ള കേരളം തൊഴിലില്ലായ്‌മ നിരക്കിലും മുന്നിൽ. നഗരപ്രദേശങ്ങളിൽ 15-29 വയസ്സ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്‌മ നിരക്കിലാണ്‌ കേരളം ഒന്നാമതുള്ളത്‌.31.8 ശതമാനമാണ്‌ ...

പീഡനം: റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും പിഴയും

പീഡനം: റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും പിഴയും

അടൂർ: 11 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും 4,50,000 രൂപ പിഴയും ശിക്ഷ. കൊടുമൺ ഐക്കാട് തെങ്ങിനാൽ ...

തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാൻ എം. പുരുഷോത്തമൻ അന്തരിച്ചു

തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാൻ എം. പുരുഷോത്തമൻ അന്തരിച്ചു

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ വൈസ്‌ ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടെമ്പിൾ ഗേറ്റ് നങ്ങാറത്ത്‌ പീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) നിര്യാതനായി. ...

Page 903 of 7798 1 902 903 904 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.