മലിനജലം ജീവനെടുത്ത യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം സഹായം
ബംഗളൂരു: മൈസൂരു സാലുണ്ഡിയിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് അസുഖബാധിതനായി മരിച്ച യുവാവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രദേശവാസിയായ കനകരാജുവാണ് (24) ...










