10 കൊല്ലത്തെ തടവിന് വിധിച്ചു, തൊട്ടുപിന്നാലെ കോടതിമുറിക്കുള്ളിൽ പ്രതിയുടെ വിവാഹം നടത്തി ജഡ്ജി
ന്യൂയോർക്കിലെ ഒരു കോടതി കഴിഞ്ഞ ദിവസം വളരെ നാടകീയമായ ഒരു രംഗത്തിന് സാക്ഷ്യം വഹിച്ചു. 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഒരു പ്രതിയുടേയും അയാളുടെ കാമുകിയുടേയും വിവാഹം ...










