സ്ട്രോങ് റൂം സുരക്ഷയിൽ ആശങ്ക; വീഴ്ചയുണ്ടായെന്ന് പരാതി
ഗുവാഹതി/ മുംബൈ: വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷയിൽ ആശങ്ക. അസമിലും മഹാരാഷ്ട്രയിലും സ്ട്രോങ് റൂമുകളുടെ പരിസരത്ത് സുരക്ഷ വീഴ്ചയുണ്ടായെന്നും അജ്ഞാതരായ ആളുകൾ പ്രവേശിച്ചുവെന്നും ചൂണ്ടിക്കാട്ടി സ്ഥാനാർഥികൾ ...










