റഈസിയുടെ മയ്യിത്ത് നമസ്കാരത്തിന് ഇമാമായി ഖാംനഈ; അണിനിരന്നത് ഇസ്മായിൽ ഹനിയ്യ അടക്കം പതിനായിരങ്ങൾ

റഈസിയുടെ മയ്യിത്ത് നമസ്കാരത്തിന് ഇമാമായി ഖാംനഈ; അണിനിരന്നത് ഇസ്മായിൽ ഹനിയ്യ അടക്കം പതിനായിരങ്ങൾ

തെഹ്റാൻ: കനത്ത സുരക്ഷ ഒരുക്കിയിട്ടും പ്രിയഭരണാധികാരികളെ അവസാനമായി കാണാൻ, അന്ത്യപ്രാർഥനയിൽ പ​ങ്കെടുക്കാൻ തെഹ്റാനിലെ ആസാദി ചത്വരത്തിൽ പതിനായിരങ്ങൾ ഒഴുകിയെത്തി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യമ​ന്ത്രി അമീർ ...

ആഭ്യന്തര മന്ത്രാലയം ഉൾപ്പെട്ട നോർത്ത് ബ്ലോക്കിന് ബോംബ് ഭീഷണി

ആഭ്യന്തര മന്ത്രാലയം ഉൾപ്പെട്ട നോർത്ത് ബ്ലോക്കിന് ബോംബ് ഭീഷണി

ന്യൂഡൽഹി: സെൻട്രൽ സെക്രട്ടേറിയറ്റിൽ ആഭ്യന്തര മന്ത്രാലയം ഉൾപ്പെട്ട നോർത്ത് ബ്ലോക്കിന് നേരെ ബോംബ് ഭീഷണി. ആഭ്യന്തര മന്ത്രാലയിലെ ഉന്നത ഉദ്യോഗസ്ഥന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ...

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം; 52 ദിവസം തുടരും

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം; 52 ദിവസം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ...

സോഷ്യൽ മീഡിയ പ്രണയം: കാമുകൻ പോക്സോ കേസിൽ അറസ്റ്റിൽ

സോഷ്യൽ മീഡിയ പ്രണയം: കാമുകൻ പോക്സോ കേസിൽ അറസ്റ്റിൽ

അഞ്ചൽ: ഇൻൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മടത്തറ കൊല്ലായിൽ മലപ്പുറംകോളനിയിൽ തോട്ടുംകര തെറ്റിക്കുന്നിൽ വീട്ടിൽ രഞ്ജിത് ...

ആരോഗ്യ മേഖലയിലെ വീഴ്ചകൾ: ഒന്നാം പ്രതി സർക്കാർ -റസാഖ് പാലേരി

ആരോഗ്യ മേഖലയിലെ വീഴ്ചകൾ: ഒന്നാം പ്രതി സർക്കാർ -റസാഖ് പാലേരി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് ഏറെ പുരോഗതി നേടി എന്നു പറയുമ്പോഴും കേരളത്തിലെ സാധാരണ മനുഷ്യർ കൂടുതൽ അവലംബിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ ഒന്നാം പ്രതി സർക്കാരും ...

സിറിയൻ പ്രസിഡന്റിന്റെ ഭാര്യക്ക് രക്താർബുദം സ്ഥിരീകരിച്ചു

സിറിയൻ പ്രസിഡന്റിന്റെ ഭാര്യക്ക് രക്താർബുദം സ്ഥിരീകരിച്ചു

ഡമസ്കസ്: സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അൽ അസദിന്റെ ഭാര്യ അസ്മക്ക് രക്താർബുദം സ്ഥിരീകരിച്ചു. പ്രസിഡന്റിന്റെ ഓഫിസ് ആണ് രോഗവിവരം പുറത്തുവിട്ടത്. 48 കാരിയായ അസ്മക്ക് മൈലോയ്ഡ് ലുക്കീമിയ ...

‘ഞാൻ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു’ എന്ന് അണ്ണാ ഹസാരെ’; ‘നിങ്ങൾ ഇനി മിണ്ടിപ്പോകരുത്!’ എന്ന് നെറ്റിസൺസ്

‘ഞാൻ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു’ എന്ന് അണ്ണാ ഹസാരെ’; ‘നിങ്ങൾ ഇനി മിണ്ടിപ്പോകരുത്!’ എന്ന് നെറ്റിസൺസ്

ന്യൂഡൽഹി: ഒരു സംഘടനയെയും പിന്തുണക്കുന്നില്ലെന്നും താൻ രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും സോഷ്യൽ ആക്ടിവിസ്റ്റ് എന്ന് അവകാശപ്പെടുന്ന അണ്ണാ ഹസാരെ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ വിമർശനങ്ങ​ളോട് ...

ഹരിപ്പാട് കരുവാറ്റയിൽ വൻ തീപിടിത്തം; അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തി നശിച്ചു

ഹരിപ്പാട് കരുവാറ്റയിൽ വൻ തീപിടിത്തം; അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തി നശിച്ചു

ഹരിപ്പാട്: തീപിടിത്തത്തിൽ അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തി നശിച്ചു. ദേശീയപാതക്കരികിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കർഷകന്റെ കട എന്ന പേരുള്ള കാർഷിക ഉപകരണങ്ങൾ വിൽപന നടത്തുന്ന ...

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെ.എസ്.ഇ.ബി സി.എം.ഡി

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകർ കെ.എസ്.ഇ.ബി സി.എം.ഡി

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. വ്യവസായ സെക്രട്ടറിയായിരുന്ന ബിജു പ്രഭാകറിനെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയടങ്ങുന്ന ഗതാഗത സെക്രട്ടറിയുടെ ...

മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് നേ​രെ ആ​ക്ര​മ​ണം: യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് നേ​രെ ആ​ക്ര​മ​ണം: യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വാ​ക​ത്താ​നം: മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ത്തി​പ്പു​ഴ ചി​രം​ഞ്ചി​റ എ​നാ​ച്ചി​റ ഭാ​ഗ​ത്ത് ചു​ര​പ്പ​റ​മ്പി​ൽ ...

Page 920 of 7798 1 919 920 921 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.