ഒന്നാമത് ഗുരുവായൂരമ്പല നടയിൽ,രണ്ടാമത് ടർബോ; ബോളിവുഡിനേയും ഹോളിവുഡിനേയും പിന്നിലാക്കി മലയാള സിനിമ, ബുക്ക് മൈ ഷോ കണക്കുകള്‍

ഒന്നാമത് ഗുരുവായൂരമ്പല നടയിൽ,രണ്ടാമത് ടർബോ; ബോളിവുഡിനേയും ഹോളിവുഡിനേയും പിന്നിലാക്കി മലയാള സിനിമ, ബുക്ക് മൈ ഷോ കണക്കുകള്‍

ഇന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാവുകയാണ് മലയാള സിനിമ. ഈ വർഷം പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. ഇതര ഭാഷ സിനിമ പ്രേമികൾ പോലും മലയാള ...

ഇ​ഷ്ട​ക്കാ​രെ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​ൻ ശ്രമം: വി​വാ​ദ​മാ​യ​തോടെ ഇന്റർവ്യൂ മാറ്റിവെച്ചു

ഇ​ഷ്ട​ക്കാ​രെ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​ൻ ശ്രമം: വി​വാ​ദ​മാ​യ​തോടെ ഇന്റർവ്യൂ മാറ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ക്കും മു​മ്പ്​ ഇ​ഷ്ട​ക്കാ​രെ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​നാ​യി നി​ശ്ച​യി​ച്ച ഇ​ന്‍റ​ർ​വ്യൂ വി​വാ​ദ​മാ​യ​തോ​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ മാ​റ്റി​വെ​ച്ചു. ഈ ​മാ​സം 31ന്​ ​വി​ര​മി​ക്കു​ന്ന ...

ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ ജീവനറ്റത് 35,647 ഫലസ്തീനികൾ; പരിക്കേറ്റവർ 79,852

ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ ജീവനറ്റത് 35,647 ഫലസ്തീനികൾ; പരിക്കേറ്റവർ 79,852

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതിയിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 35,647 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇസ്രായേൽ സൈന്യം കൂട്ടക്കശാപ്പ് ചെയ്തത് 85 ഫലസ്തീനികളെ ...

താൻ ഭരണകക്ഷി എം.എൽ.‌എ അല്ലല്ലോ; പ്രതിപക്ഷമാകുമ്പോൾ അതിനനുസരിച്ച് ദ്രോഹിക്കും -എല്‍ദോസ് കുന്നപ്പിള്ളി

താൻ ഭരണകക്ഷി എം.എൽ.‌എ അല്ലല്ലോ; പ്രതിപക്ഷമാകുമ്പോൾ അതിനനുസരിച്ച് ദ്രോഹിക്കും -എല്‍ദോസ് കുന്നപ്പിള്ളി

കോട്ടയം: പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനോട് പ്രതികരിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ. കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു. പ്രതിപക്ഷ എം.എൽ.എയാകുമ്പോൾ അതിന് അനുസരിച്ച് ദ്രോഹിക്കും. ...

വോട്ട് ചെയ്യാൻ എത്തിയവരുമായി സെൽഫി എടുത്തു; പോളിങ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വോട്ട് ചെയ്യാൻ എത്തിയവരുമായി സെൽഫി എടുത്തു; പോളിങ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഖ്‌നോ: വോട്ട് ചെയ്യാൻ എത്തിയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ അവരോടൊത്ത് മൊബൈൽ ഫോണിൽ സെൽഫിയെടുത്തതിന് ഉത്തർപ്രദേശിലെ ഹമീർപൂർ ലോക്‌സഭ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഹമീർപൂർ ജില്ലയിലെ ...

ഫലസ്തീനെ പിന്തുണച്ചു; അയർലാൻഡ്, നോർവെ രാജ്യങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇസ്രായേൽ

ഫലസ്തീനെ പിന്തുണച്ചു; അയർലാൻഡ്, നോർവെ രാജ്യങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇസ്രായേൽ

തെൽ അവീവ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ചതിനെ തുടർന്ന് അയർലാൻഡ്, നോർവെ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇസ്രായേൽ. രാജ്യത്തിന്റെ വിദേശകാര്യമ​ന്ത്രാലയമാണ് അംബാസിഡർമാരെ അടിയന്തരമായി തിരിച്ചുവിളിക്കുന്ന വിവരം ...

13,000 അധ്യാപകർ എ.ഐ പരിശീലനം പൂർത്തിയാക്കി

13,000 അധ്യാപകർ എ.ഐ പരിശീലനം പൂർത്തിയാക്കി

തിരുവനന്തപുരം: 13,000 ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം പൂർത്തിയാക്കി. അടുത്ത ബാച്ചുകള്‍ സംസ്ഥാനത്ത് 140 ...

യു.പിയിൽ 79 സീറ്റുകൾ ലഭിക്കുമെന്ന് കോൺഗ്രസും എസ്.പിയും പകൽക്കിനാവ് കാണുന്നു -മോദി

യു.പിയിൽ 79 സീറ്റുകൾ ലഭിക്കുമെന്ന് കോൺഗ്രസും എസ്.പിയും പകൽക്കിനാവ് കാണുന്നു -മോദി

​ലഖ്നോ: ഉത്തർപ്രദേശിൽ 79 സീറ്റുകൾ ലഭിക്കുമെന്ന ദിവാസ്വപ്നത്തിലാണ് കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 25ന് യു.പിയിൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

37 ജില്ലകളിലായി 2500 ക്യാമ്പുകൾ, രണ്ട് മാസത്തെ ജനസമ്പർക്ക പദ്ധതിയുമായി സ്റ്റാലിൻ സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ 'മക്കളുടൻ മുതൽവർ' ജനസമ്പർക്ക പദ്ധതിയുമായി സ്റ്റാലിൻ സർക്കാർ. ജൂലൈ 15 മുതൽ സെപ്തംബർ 15 വരെയാണ് പദ്ധതി. 15 സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ...

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ ; ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും

കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റാൻ നിര്‍ദ്ദേശം; ‘ഒന്നാം തീയതിയും മദ്യശാല തുറന്നാല്‍ വൻ വരുമാന വര്‍ധനവ്’

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം ...

Page 922 of 7798 1 921 922 923 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.