സ്വർണവില വീണ്ടും റെക്കോർഡിട്ടു

സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. റെക്കോർഡ് വിലയിലെത്തിയ സ്വർണം ഇന്നലെ കുറഞ്ഞിരുന്നു. ഇന്നലെ ഒറ്റയടിക്ക് 480  രൂപയോളം ആണ് സ്വർണത്തിന് കുറഞ്ഞത്, ഒരു പവൻ സ്വർണത്തിന്റെ ...

‘ഇന്ദിരാ​ഗാന്ധിയുടെ സ്വത്ത് ലഭിക്കാൻ പൈതൃക സ്വത്തവകാശ നിയമം രാജീവ് ​റദ്ദാക്കി’; രാജീവ് ​ഗാന്ധിക്കെതിരെ മോദി

‘ചാര്‍ സൗ പാര്‍’വീണ്ടും ചര്‍ച്ചയാക്കി ബിജെപി ,ആറും ഏഴും ഘട്ടങ്ങള്‍ കഴിയുന്നതോടെ നാനൂറ് കടക്കുമെന്ന് പ്രതീക്ഷ

ദില്ലി: മോദിക്ക് തുടര്‍ഭരണമെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ നിരീക്ഷണത്തിന് പിന്നാലെ   ചാര്‍ സൗ പാര്‍ വീണ്ടും ചര്‍ച്ചയാക്കി ബിജെപി നേതാക്കള്‍. ഇടക്കാലത്ത് നാനൂറിന് മുകളിലെന്ന അവകാശവാദം ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: ഇരയുടെ രഹസ്യമൊഴിയെടുക്കും, മുൻകൂർ ജാമ്യം തേടി രാഹുലിന്റെ അമ്മയും സഹോദരിയും

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയിൽ ഹർജി സമർപ്പിച്ചു.  കോടതി നൽകുന്ന സമയപ്രകാരം പെൺകുട്ടിയെ വിളിച്ചു ...

കുട്ടികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു; മൂസ്, 70 -കാരനെ അക്രമിച്ച് കൊലപ്പെടുത്തി

കുട്ടികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു; മൂസ്, 70 -കാരനെ അക്രമിച്ച് കൊലപ്പെടുത്തി

വനങ്ങള്‍ക്കുള്ളിലൂടെ യാത്ര പോകുമ്പോള്‍ മൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കാന്‍ ശ്രമിക്കരുതെന്നാണ് വനംവകുപ്പിന്‍റെ നിര്‍ദ്ദേശം. എന്നാല്‍ സഞ്ചാരികള്‍ പലരും ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പലപ്പോഴും ...

മോദി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി

മോദി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി

ദില്ലി: മോദി വീണ്ടും അധികാരത്തിൽ വരുമെന്ന  രാഷ്ട്രീയ തന്ത്രജ്ഞനും തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി. ചൊവ്വാഴ്ച ബിജെപി 300 സീറ്റുകൾ നേടുമെന്നാണ് പ്രശാന്ത് കിഷോർ ...

കാറിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

കാറിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

തൃശൂർ: തൃശ്ശൂരിൽ രാസ ലഹരി വേട്ട. 330 ഗ്രാം എംഡിഎംഎയുമായി 2 പേരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കാറിൽ ...

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

600ഓളം അഭയാർത്ഥികൾ ബോട്ടപകടത്തിൽ മരിച്ച സംഭവം; ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക് കോടതി

കലമാറ്റ: അറൂനൂറോളം അഭയാർത്ഥികൾ മരിച്ച ബോട്ടപകടത്തിൽ ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക് കോടതി. അപകടം നടന്നത് അന്താരാഷ്ട്ര സമുദ്ര പരിധിയിലെന്നും അധികാര പരിധിക്ക് പുറത്തെന്നും വ്യക്തമാക്കിയാണ് ...

‘തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്നയാളെ തുറന്നുകാട്ടും’, അപ്പീൽ നല്‍കുമെന്ന് എല്‍ദോസിനെതിരായ പരാതിക്കാരി

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിനെ കൂടാതെ രണ്ട് ...

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

തമിഴ് ജനതയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം; മോദിക്കെതിരെ വിമർശനവുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ് ജനതയെ അവഹേളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പുരി ക്ഷേത്രത്തിന്റെ താക്കോൽ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്തെ അപമാനിച്ചു. ...

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു, നിലവിളിച്ചപ്പോൾ കത്തി വീശി കള്ളൻ, വെട്ടേറ്റ വയോധിക ചികിത്സയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയിൽ. പേ​ര​മ​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന കു​ന്ന​ക്കാ​വ് വ​ട​ക്കേ​ക്ക​ര​യി​ൽ പോ​ത്ത​ൻ​കു​ഴി​യി​ൽ ക​ല്യാ​ണി (75)ക്കാണ് മോഷ്ടാവിന്റെ വെട്ടേറ്റത്. വീ​ടി​ന്റെ അ​ടു​ക്ക​ള​ വാ​തി​ൽ പൊ​ളി​ച്ച് മോ​ഷ്ടാ​വ് ...

Page 923 of 7798 1 922 923 924 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.