മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം; 70കാരിയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജിൽ ബന്ധുക്കളുടെ പ്രതിഷേധം

മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപണം; 70കാരിയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജിൽ ബന്ധുക്കളുടെ പ്രതിഷേധം

അമ്പലപ്പുഴ: മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിൽ ബന്ധുക്കളുടെ പ്രതിഷേധം. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെ 70കാരി പുന്നപ്ര അഞ്ചിൽ ...

ഇൻഡ്യ സഖ്യ​ത്തെ ദേശീയതലത്തിൽ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് മമത

ഇൻഡ്യ സഖ്യ​ത്തെ ദേശീയതലത്തിൽ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് മമത

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രുപീകരിക്കുന്നതിനായി ഇൻഡ്യ സഖ്യത്തെ ദേശീയതലത്തിൽ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളിൽ ഇൻഡ്യ സഖ്യമില്ലെന്നും അവർ ...

രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യ​ത് പൊ​ലീ​സ് ഒ​ത്താ​ശ​യോ​ടെയെന്ന്; ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യ​ത് പൊ​ലീ​സ് ഒ​ത്താ​ശ​യോ​ടെയെന്ന്; ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

പ​റ​വൂ​ർ: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ പ്ര​തി രാ​ഹു​ൽ ഒ​ളി​വി​ൽ പോ​യ​ത് പൊ​ലീ​സി​ന്റെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നും ഇ​വ​ർ കൂ​ട്ടു​നി​ന്ന​തു​കൊ​ണ്ടാ​വാം തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​റ​സ്റ്റ് ഒ​ഴി​വാ​യ​തെ​ന്നും വീ​ട്ടു​കാ​ർ ...

ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ എണ്ണം കൂട്ടിയാൽ ഉദ്യോഗസ്ഥർ വിവരമറിയും -മന്ത്രി ഗണേഷ് കുമാർ

ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ എണ്ണം കൂട്ടിയാൽ ഉദ്യോഗസ്ഥർ വിവരമറിയും -മന്ത്രി ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ. ഡ്രൈ​വി​ങ്​ സ്കൂ​ൾ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക്ക്​ ശേ​ഷം ...

ബജറ്റിന്റെ 15 ശതമാനവും കോൺഗ്രസ് നൽകുന്നത് മുസ്‍ലിംകൾക്ക് -മോദി

ബജറ്റിന്റെ 15 ശതമാനവും കോൺഗ്രസ് നൽകുന്നത് മുസ്‍ലിംകൾക്ക് -മോദി

നാ​സി​ക്: കോ​ൺ​ഗ്ര​സ് ബ​ജ​റ്റി​ന്റെ 15 ശ​ത​മാ​ന​വും മു​സ്‍ലിം​ക​ൾ​ക്കാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മ​റ്റു വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ഫ​ണ്ട് മു​സ്‍ലിം​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ട​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ ...

ഗസ്സയെ കുറിച്ച് മിണ്ടില്ല! സെലിബ്രിറ്റികൾക്കെതിരെ ‘േബ്ലാക്കൗട്ട് 2024’ കാമ്പയിൻ സജീവം

ഗസ്സയെ കുറിച്ച് മിണ്ടില്ല! സെലിബ്രിറ്റികൾക്കെതിരെ ‘േബ്ലാക്കൗട്ട് 2024’ കാമ്പയിൻ സജീവം

വാഷിങ്ടൺ: എന്തിലും ഏതിലും പ്രതികരണവും ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽനിന്ന് കോടികൾ വാരുമ്പോഴും വിഷയം ഗസ്സയാകുമ്പോൾ മൗനം ദീക്ഷിക്കുന്ന സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് ‘േബ്ലാക്കൗട്ട് 2024’കാമ്പയിൻ സജീവമാകുന്നു. എക്സ്, ടിക് ...

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ

തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്ന മകൻ അറസ്റ്റിൽ. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള എരൂർ വടക്കേ വൈമീതിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന വൈറ്റില പൊന്നുരുന്നി ജെ.ജെ ...

കടുത്ത ചൂടിന് ആശ്വാസം, വേനൽ മഴ സജീവമാകും; അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

കടുത്ത ചൂടിന് ആശ്വാസം, വേനൽ മഴ സജീവമാകും; അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽ മഴ സജീവമാകും. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ...

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി

ന്യൂഡൽഹി: സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത ജയിലിൽ നിന്നിറങ്ങി. ഏഴര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന ...

പൗരത്വഭേദഗതി ചട്ടം നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കം; കമീഷൻ നടപടിയെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി

പൗരത്വഭേദഗതി ചട്ടം നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കം; കമീഷൻ നടപടിയെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വഭേദഗതി ചട്ടം രാജ്യത്ത് നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കമാണെന്നും പ്രകടമായ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ കമീഷന്‍ നടപടിയെടുക്കണമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ...

Page 969 of 7798 1 968 969 970 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.