എ.സി സർവിസ് സെന്ററിൽ കാർ കത്തിനശിച്ചു
കുന്നംകുളം: എ.സി സർവിസ് സെന്ററിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. കക്കാട് ക്ഷേത്രത്തിനു സമീപം സ്റ്റാർ സർവിസ് സെന്ററിലാണ് ബുധനാഴ്ച വൈകീട്ട് അഞ്ചിന് കാറിന് തീപിടിച്ചത്. തീയണക്കാൻ ശ്രമിക്കവേ ...










