പച്ചമലയാളം അടിസ്ഥാന കോഴ്സിന് മേയ് 31 വരെ അപേക്ഷിക്കാം

പച്ചമലയാളം അടിസ്ഥാന കോഴ്സിന് മേയ് 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ചു. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാന്‍സ് കോഴ്‌സ് ...

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കണമെന്ന് കെ.സുധാകരൻ

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ ...

പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രി കർണാടകയിലെത്തുമെന്ന് സൂചന

പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രി കർണാടകയിലെത്തുമെന്ന് സൂചന

മംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനേയും എച്ച്.ഡി.ദേവഗൗഡ കുടുംബത്തേയും നാണം കെടുത്തിയ ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പി മുനിച്ചിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനയാ​ത്രയിലെന്ന് സൂചന. ലുഫ്താൻസ എയർലൈൻസ് ...

ലേബർഫെഡിന്റേത് തൊഴിലാളി സൗഹൃദ പദ്ധതികളെന്ന് വി.എൻ. വാസവൻ

ലേബർഫെഡിന്റേത് തൊഴിലാളി സൗഹൃദ പദ്ധതികളെന്ന് വി.എൻ. വാസവൻ

തിരുവനന്തപുരം: തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയും കാലാനുസൃത പരിശീലന പരിപാടികൾ ആവിഷ്‌ക്കരിച്ചും ലേബർഫെഡ് നടപ്പിലാക്കുന്നത് തൊഴിലാളി സൗഹൃദ പദ്ധതികളാണെന്ന് മന്ത്രി വി. എൻ. വാസവൻ. തിരുവനന്തപുരം സഹകരണ ...

മത്സ്യ വരൾച്ച: പാക്കേജ് അനുവദിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി

മത്സ്യ വരൾച്ച: പാക്കേജ് അനുവദിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി

തിരുവനന്തപുരം: മത്സ്യ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ പാക്കേജ് അനുവദിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി (ടി.യുസി.ഐ) പ്രസിഡന്റ് ചാൾസ് ജോർജ്. പ്രതിവർഷം 2500 കോടിരൂപയുടെ മത്തി ഇന്ത്യയിൽ പിടിക്കുന്നുണ്ട്. 2013-ൽ ...

ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR – പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും

ദുരൂഹതകളുമായി നെടുമ്പറമ്പില്‍ NEDSTAR – പത്തോളം കമ്പനികളിലൂടെ കോടികള്‍ ഒഴുകും

കൊച്ചി : നെടുമ്പറമ്പില്‍ എന്‍.എം ജയിംസിനും കുടുംബത്തിനുമുള്ളത് പത്തോളം കമ്പനികള്‍. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒന്നിലധികം കമ്പനികളുണ്ട്. ഫിനാന്‍സ്, ചിട്ടി, നിധി, എന്‍.ബി.എഫ്.സി എന്നീ ...

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ചണ്ഡീഗഢ്: ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ...

സ്വയം വെടിയുതിർത്ത് സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

സ്വയം വെടിയുതിർത്ത് സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ് ജവാൻ പ്രകാശ് കപ്‌ഡെ(39) യാണ് മരിച്ചത്. ജാംനറിലെ ...

ബി.ജെ.പി ആഗ്രഹിക്കുന്നത് പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയം; അതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ

ബി.ജെ.പി ആഗ്രഹിക്കുന്നത് പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയം; അതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ

ന്യൂഡൽഹി: ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവുമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കനയ്യ കുമാർ. വടക്കു കിഴക്കൻ ഡൽഹിയിൽ കോൺഗ്രസിന്റെ ...

നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

നവവധുവിന്റെ പരാതിയിൽ യഥാസമയം കേസെടുക്കാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ ഗാർഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് ...

Page 972 of 7798 1 971 972 973 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.