രാമങ്കരി പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസിന്‍റെ അവിശ്വാസപ്രമേയം പാസായി
ആലപ്പുഴ: സി.പി.എം ഭരിക്കുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് ആർ. രാജേന്ദ്ര കുമാറിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. നാല് സി.പി.എം അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും അവിശ്വാസപ്രമേയത്തെ ...










