രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് ‘ഇൻഡ്യ’ക്ക് കരുത്താകും -സച്ചിൻ പൈലറ്റ്
റായ്ബറേലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് ഉത്തർപ്രദേശിൽ ഇൻഡ്യ സഖ്യത്തിന് കരുത്ത് പകരുമെന്നും രാഷ്ട്രീയമായി നിർണായകമായ സംസ്ഥാനത്ത് ബി.ജെ.പി കനത്ത തിരിച്ചടി നേരിടുമെന്നും കോൺഗ്രസ് ...










