പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ ഷക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ ...

കനത്ത മഴ; പൊതു, സ്വകാര്യ സ്കൂളുകൾക്ക് അവധി, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ അധികൃതര്‍

അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ്യാപനവുമായി ബഹ്റൈൻ അധികൃതർ

മ​നാ​മ: 33-മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏർപ്പെടുത്തുന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബഹ്റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി ...

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം; മേഖലകളിൽ ഒന്നാമത് തിരുവനന്തപുരം

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം; മേഖലകളിൽ ഒന്നാമത് തിരുവനന്തപുരം

ദില്ലി: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കും. കഴിഞ്ഞ ...

പ്രിയവർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ട്, ഒരു പരിധി വരെ തെറ്റെന്ന് സുപ്രീംകോടതി നിരീക്ഷണം

പ്രിയ വർ​ഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി, സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി. ചട്ടങ്ങൾ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർവകലാശാല ...

വൻ ശബ്ദത്തിൽ പൊട്ടിത്തെറി, വീടാകെ തീയും പുകയും ചാരവും; ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു

വൻ ശബ്ദത്തിൽ പൊട്ടിത്തെറി, വീടാകെ തീയും പുകയും ചാരവും; ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു

കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചത്. പള്ളിപ്പറമ്പിൽ ഡെന്നി സാമിന്റെ വീട്ടിലെ ...

ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; 3 മരണം, 17 പേർക്ക് പരിക്ക്

ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; 3 മരണം, 17 പേർക്ക് പരിക്ക്

ലക്നൗ: ഉത്തർപ്രദേശിൽ ട്രാക്ടർ ട്രോളിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. സാംബാളിലാണ് അപകടമുണ്ടായത്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ...

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ലൈംഗിക പീഡനം; ഇമാമിനെ കൊലപ്പെടുത്തി മദ്രസ വിദ്യാർത്ഥികൾ, 6 പേർ പിടിയിൽ

അജ്‍മീർ: ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തിയെന്ന് പൊലീസ്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാവാത്ത ആറ് പേരെ ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

സ്വർണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് വിലയിൽ ഇടിവുണ്ടാകുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53720 ...

പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാൾ മരിച്ചു, ശസ്ത്രക്രിയക്ക് ശേഷം ജീവിച്ചത് 2 മാസം

പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാൾ മരിച്ചു, ശസ്ത്രക്രിയക്ക് ശേഷം ജീവിച്ചത് 2 മാസം

ന്യൂയോർക്ക്: പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാൾ മരിച്ചു. മസാച്യുസെറ്റ്‌സ് സ്വദേശിയായ 62 കാരനായ റിച്ചാർഡ് റിക്ക് സ്ലേമാനാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ...

പൊന്നാനി ബോട്ട് അപകടം: അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനും കപ്പൽ ജീവനക്കാർക്കെതിരെ കേസ്

പൊന്നാനി ബോട്ട് അപകടം: അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനും കപ്പൽ ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ കസ്റ്റ‍ഡിയിലെടുക്കുമെന്ന് ...

Page 988 of 7798 1 987 988 989 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.