ഇന്ന് ഒമ്പതു ജില്ലകളിൽ മഴയുണ്ടാകും, ഒരു ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം മഞ്ഞ അലർട്ട്
കോഴിക്കോട്: ഇന്ന് ഒമ്പതു ജില്ലകളിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ചു ദിവസം പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ...










