മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് സാദിഖലി തങ്ങൾ; ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം
മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫ് ഭരണത്തിൽ പ്ലസ് ...










