മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ?; ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി അവരുടെ ...










