ഭ​ക്ഷ​ണ ബ​ത്ത ല​ഭി​ച്ചി​ല്ല; പോ​സ്റ്റി​ട്ട പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക്​ സ​സ്‌​പെ​ൻ​ഷ​ൻ

ഭ​ക്ഷ​ണ ബ​ത്ത ല​ഭി​ച്ചി​ല്ല; പോ​സ്റ്റി​ട്ട പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക്​ സ​സ്‌​പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ള്ള ഭ​ക്ഷ​ണ ബ​ത്ത ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​റെ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​തി​ല്‍ സേ​ന​ക്കു​ള്ളി​ല്‍ അ​മ​ര്‍ഷം. മോ​ശ​മാ​യ വാ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണെ​ങ്കി​ലും ...

പൊടിക്കാറ്റ്; ഡൽഹിയിൽ മൂന്ന് മരണം

പൊടിക്കാറ്റ്; ഡൽഹിയിൽ മൂന്ന് മരണം

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ പൊടിക്കാറ്റിൽ കനത്ത നാശനഷ്ടം. മരം വീണ് മൂന്ന് പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും വീടുകളും തകർന്നു. ...

വനത്തെക്കുറിച്ച്​ വനംവകുപ്പ്​ പറയുന്നതെല്ലാം ശരിയോ; സംശയിക്കണമെന്ന്​ രേഖകൾ

വനത്തെക്കുറിച്ച്​ വനംവകുപ്പ്​ പറയുന്നതെല്ലാം ശരിയോ; സംശയിക്കണമെന്ന്​ രേഖകൾ

വനംവകുപ്പിന്‍റെ കണക്കിൽ ഇന്ത്യക്ക്​ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ്​ പശ്ചിമഘട്ടത്തിൽ 90 ശതമാനവും ഇടനാട്ടിൽ 75 ശതമാനവും കടൽക്കരയിൽ 60 ശതമാനവും വനാവരണമുണ്ടായിരുന്നു. അന്ന്​ മദ്രാസ്​ ഫോറസ്റ്റ്​ ആക്ട്​ 1882 ...

വിദ്യാർഥിനിയെ കൊന്നയാൾ തൂങ്ങിമരിച്ചെന്നത് കള്ളം; പ്രതി തോക്കുമായി പിടിയിൽ

വിദ്യാർഥിനിയെ കൊന്നയാൾ തൂങ്ങിമരിച്ചെന്നത് കള്ളം; പ്രതി തോക്കുമായി പിടിയിൽ

മടിക്കേരി: കുടകിലെ സോമവാർപേട്ടയിൽ 16കാരിയായ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത തെറ്റ്. പ്രതിയെ വിദ്യാർഥിനിയുടെ വീടിന് സമീപംവെച്ച് വെടിയുണ്ട നിറച്ച ...

‘നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു’: മേനക ഗാന്ധി

‘നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു’: മേനക ഗാന്ധി

ദില്ലി : മകൻ വരുൺ ഗാന്ധിക്ക് ബിജെപി ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ അതൃപ്തി പരസ്യമാക്കി മേനക ഗാന്ധി. വരുൺ ഗാന്ധി നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാണ്. കഴിവുള്ളവർ ...

‘മോനേ, അത് വളരെ വളരെ മോശമാണ്’; ക്യാപ്റ്റന്‍ ഋഷിയെ കുടഞ്ഞ് മോഹന്‍ലാല്‍

‘മോനേ, അത് വളരെ വളരെ മോശമാണ്’; ക്യാപ്റ്റന്‍ ഋഷിയെ കുടഞ്ഞ് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 പത്താം വാരത്തിലേക്ക് കടക്കുകയാണ് ഞായറാഴ്ച. ഗെയിം ചേഞ്ചിംഗിന് പോലും സാധ്യതയുള്ള ഒന്‍പതാം വാരത്തിലെ ക്യാപ്റ്റന്‍ സ്ഥാനം ഋഷിക്കാണ് ലഭിച്ചിരുന്നത്. എന്നാല്‍ ...

മോദിയുമായി തുറന്ന സംവാദത്തിന് തയ്യാർ, ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

മോദിയുമായി തുറന്ന സംവാദത്തിന് തയ്യാർ, ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് വീണ്ടും സമ്മതം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംവാദത്തിനുള്ള മുൻ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, അജിത്ത് പി ...

ലോക്സഭ തെരഞ്ഞെടുപ്പ്: അന്തിമ കണക്ക് പുറത്ത്; മൂന്നാംഘട്ട പോളിങ് 65.68 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പ്: അന്തിമ കണക്ക് പുറത്ത്; മൂന്നാംഘട്ട പോളിങ് 65.68 ശതമാനം

ന്യൂഡൽഹി: മെയ് ഏഴിന് 93 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. അന്തിമ കണക്കിൽ 65.68 ശതമാനമാണ് ...

‘സിനിമാ ചര്‍ച്ചകള്‍ തീന്‍മേശയിലേക്ക് കൊണ്ടുവരരുത്’? ഫഹദിന്‍റെ അഭിപ്രായപ്രകടനത്തിന് പൃഥ്വിരാജിന്‍റെ പ്രതികരണം

‘സിനിമാ ചര്‍ച്ചകള്‍ തീന്‍മേശയിലേക്ക് കൊണ്ടുവരരുത്’? ഫഹദിന്‍റെ അഭിപ്രായപ്രകടനത്തിന് പൃഥ്വിരാജിന്‍റെ പ്രതികരണം

എന്തുകൊണ്ട് ഒരു ഫാന്‍സ് അസോസിയേഷന്‍ ഇല്ലെന്ന ചോദ്യത്തിന് കുട്ടികള്‍ പഠിക്കട്ടെ എന്ന് മറുപടി പറഞ്ഞിട്ടുള്ള ആളാണ് ഫഹദ് ഫാസില്‍. അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ ഫഹദ് നടത്തിയ ...

വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

സലാല: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ​ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ്​ മരിച്ചത്. റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ...

Page 999 of 7798 1 998 999 1,000 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.