ആന്ധ്രാപ്രദേശില്‍ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു. കിഴക്കന്‍ ഗോദാവരി അനന്തപ്പള്ളിയില്‍ ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്നാണ് പണം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ...










