• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി

by Web Desk 04 - News Kerala 24
February 18, 2024 : 1:24 pm
in Kerala, News
0
A A
0
കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ ആർ.എസ്.പി നേതാവും നിലവിലെ എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അറിയിച്ചു. മോദി സർക്കാറിനെ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നേരിടുമ്പോൾ എൻ.കെ. പ്രേമചന്ദ്രന് തന്‍റെ ഉത്തരവാദിത്തം വീണ്ടും നിറവേറ്റാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ധാർമികതയുടെ ഒരു കണിക പോലുമില്ലാത്ത ഭരണസംവിധാനമാണുള്ളതെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ പുറത്തുവരുന്നത് ആരോപണങ്ങളല്ല, രേഖകളാണ്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ജനാധിപത്യത്തോട് തെല്ലെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ എപ്പോഴേ രാജിവെച്ച് പോകുമായിരുന്നു. ഇതെല്ലാം കണക്കിലെടുത്തുള്ള ജനവിധിയാകും 2024ലേത്.

യു.ഡി.എഫ് ഇത്തവണ 20ൽ 20ഉം ജയിക്കാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനാണ് എൻ.കെ. പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിങ് എം.എൽ.എയും നടനുമായ എം. മുകേഷിന്റെ പേര് നിർദേശിക്കാനാണ് സി.പി.എം തീരുമാനം. 2019ൽ സി.പി.എമ്മിലെ കെ.എൻ. ബാലഗോപാലിനെ 1,48,846 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൻ.കെ. പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്. 2014ൽ എം.എ. ബേബിയെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല, അതുകൊണ്ടാണ് തനിക്ക് വരേണ്ടി വന്നത്’: രാഹുല്‍ഗാന്ധി

Next Post

കുർബാനക്കുപോയ സ്ത്രീയെ ആ​ക്രമിച്ച്​ മാല കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുർബാനക്കുപോയ സ്ത്രീയെ ആ​ക്രമിച്ച്​ മാല കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

കുർബാനക്കുപോയ സ്ത്രീയെ ആ​ക്രമിച്ച്​ മാല കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

ജാമ്യം ലഭിച്ച പ്രതിയെ വീണ്ടും പിടിച്ചു; പൊലീസുകാരനെതിരെ കേസ്

ജാമ്യം ലഭിച്ച പ്രതിയെ വീണ്ടും പിടിച്ചു; പൊലീസുകാരനെതിരെ കേസ്

വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം…

വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം...

തുടർച്ചയായ രണ്ടാം ടെസ്‌റ്റിൽ ജയ്‌സ്വാളിന്‌ ഇരട്ടസെഞ്ചുറി – 214*; ഇംഗ്ലണ്ടിന്‌ ജയിക്കാൻ 557

തുടർച്ചയായ രണ്ടാം ടെസ്‌റ്റിൽ ജയ്‌സ്വാളിന്‌ ഇരട്ടസെഞ്ചുറി - 214*; ഇംഗ്ലണ്ടിന്‌ ജയിക്കാൻ 557

അനാവശ്യവിവാദം സൃഷ്ടിക്കാൻ ശ്രമം; ​ഗവർണറുടെ വിലകുറഞ്ഞ പരാമർശത്തിന് മറുപടിയില്ല: മന്ത്രി ബിന്ദു

അനാവശ്യവിവാദം സൃഷ്ടിക്കാൻ ശ്രമം; ​ഗവർണറുടെ വിലകുറഞ്ഞ പരാമർശത്തിന് മറുപടിയില്ല: മന്ത്രി ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021