• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വന്ദേഭാരതിൽ കാലുകുത്താനിടമില്ല, തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലായാത്രക്കാർ- റെയിൽവേയുടെ മറുപടി

by Web Desk 06 - News Kerala 24
June 12, 2024 : 2:19 pm
in India, News
Reading Time: 1 min read
0
A A
0
വന്ദേഭാരതിൽ കാലുകുത്താനിടമില്ല, തിങ്ങിനിറഞ്ഞ് ടിക്കറ്റില്ലായാത്രക്കാർ- റെയിൽവേയുടെ മറുപടി

ദില്ലി: വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റെടുക്കാത്ത ആളുകൾ തിങ്ങിനിറഞ്ഞ് ‌യാത്ര ചെയ്യുന്ന വീഡിയോ പുറത്ത്. പ്രീമിയം സർവീസായ വന്ദേരതിലാണ് ആളുകൾ ഇടിച്ചുകയറി യാത്ര ചെയ്തത്. ലഖ്‌നൗവിനും ഡെറാഡൂണിനും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ കോച്ചിനുള്ളിലെ ദൃശ്യങ്ങളാണ് നിരവധി പേർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സംഭവത്തിൽ റെയിൽവേയും പ്രതികരണവുമായി രം​ഗത്തെത്തി. ‘വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രശ്നങ്ങള  പരിഹരിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്- റെ‌യിൽവേ അറി‌യിച്ചു. വിമർശനം രൂക്ഷമായതോടെയാണ് റെയിൽവേ രം​ഗത്തെത്തിയത്.

നിരവധി ഉപയോക്താക്കൾ പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മെട്രോയുടെ ടിക്കറ്റിംഗ്, വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കണമെന്നാണ് ചിലരുടെ ആവശ്യം. വന്ദേ ഭാരത് ട്രെയിനിൽ പ്രത്യേക റെയിൽവേ പോലീസിനെ നിയോ​ഗിക്കണമെന്നും വലിയ തുക നൽകിയാണ് യാത്രക്കാർ ടിക്കറ്റെടുക്കുന്നതെന്നും ചിലർ പ്രതികരിച്ചു.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് സാധാരണ ട്രെയിനുകളിൽ പതിവാണ്. ഈ ശീലം ഇപ്പോൾ വന്ദേഭാരതിൽ വരെ എത്തിയിരിക്കുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. തദ്ദേശീയമായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ‌ട്രെയിനാണ് വന്ദേഭാരത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്. റെയിൽവേ യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സൗകര്യപ്രദവും സൗകര്യപ്രദവുമായ യാത്രാനുഭവമാണ് വന്ദേഭാരത് വാ​ഗ്ദാനം ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈറ്റ് സർഫിംഗ്; ചെറുദ്വീപിൽ കുടുങ്ങി യുവാവ്, രക്ഷയായത് കല്ലുകൾ

Next Post

അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ; കുത്തിയത് 95 തവണ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ; കുത്തിയത് 95 തവണ

അമ്മായിയമ്മയെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ; കുത്തിയത് 95 തവണ

നിക്ഷേപത്തട്ടിപ്പ് കേസ്: നടി ആശാ ശരത്തിനെതിരായ നടപടികൾക്ക് സ്റ്റേ

നിക്ഷേപത്തട്ടിപ്പ് കേസ്: നടി ആശാ ശരത്തിനെതിരായ നടപടികൾക്ക് സ്റ്റേ

ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി

ഞാനൊരു സാധാരണ മനുഷ്യൻ; മോദിയെ ഭൂമിയിലേക്കയച്ച ദൈവം സഹായിക്കാൻ പറഞ്ഞത് അദാനിയെയും അംബാനിയെയും -പരിഹസിച്ച് രാഹുൽ ഗാന്ധി

ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

ഐ​.ഐ.ടി എൻട്രൻസ് പരീക്ഷയിൽ എട്ടുനിലയിൽ പൊട്ടി, ജീവിക്കാനായി ട്യൂഷനെടുത്തു; ഇപ്പോൾ 9000 കോടി മൂല്യമുള്ള കമ്പനിയുടെ അധിപൻ

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021