• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണം ബംപർ ചരിത്രം സൃഷ്ടിച്ചു : വിറ്റത് 70 ലക്ഷം ടിക്കറ്റുകൾ

by Web Desk 05 - News Kerala 24
September 16, 2023 : 8:07 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓണം ബംപർ ചരിത്രം സൃഷ്ടിച്ചു : വിറ്റത് 70 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓണം ബംപര്‍ ഭാഗ്യക്കുറി വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിച്ചു. ഏകദേശം 70 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു എന്നാണ് കണക്കുകള്‍ പുറത്തു വരുന്നത്. കഴിഞ്ഞ തവണ സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് മറികടന്നത്. നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ ഇനിയും ടിക്കറ്റുകള്‍ വലിയ രീതിയില്‍ വിറ്റഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ വിറ്റത് 66.50 ലക്ഷം ടിക്കറ്റുകളായിരുന്നു.

അതേസമയം ഇത്തവണ 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പരമാവധി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാമെന്നാണ് നിയമം. അവസാന ദിവസങ്ങളില്‍ ടിക്കറ്റ് ക്രമാതീതമായ രീതിയില്‍ വര്‍ദ്ധിക്കും എന്ന് തന്നെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നതും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ലോട്ടറി സമ്മാനവും ഓണം ബംപറിന്റേതാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടി സമ്മാനത്തുകയില്‍ 10 ശതമാനം ഏജന്റിന് കമ്മീഷന്‍ ഇനത്തില്‍ പോകും. ശേഷിക്കുന്ന തുകയില്‍ 30 ശതമാനം നികുതി കഴിച്ചുള്ള തുകയാണ് വിജയിക്ക് ലഭിക്കുക. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഓണം ബംപറിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈക്കൂലി പണവുമായി മോട്ടോർവാഹന ഇൻസ്‌പെക്ടർ അറസ്റ്റിൽ

Next Post

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ തട്ടിക്കൊണ്ടു പോകൽ ; നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ തട്ടിക്കൊണ്ടു പോകൽ ; നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ തട്ടിക്കൊണ്ടു പോകൽ ; നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

ആഭ്യന്തര വിനോദ സഞ്ചാരമേഖലയിൽ വൻവർധനയെന്ന് പി.എ മുഹമ്മദ് റിയാസ്

ആഭ്യന്തര വിനോദ സഞ്ചാരമേഖലയിൽ വൻവർധനയെന്ന് പി.എ മുഹമ്മദ് റിയാസ്

കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ?

കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ?

പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ  പിടിയിൽ

പരുന്തും പാറയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ

പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നും ; അലൻസിയറിനെതിരെ ഉമ തൊമസ്

പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നും ; അലൻസിയറിനെതിരെ ഉമ തൊമസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021