• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബഫ‌ർസോൺ വിഷയത്തിൽ വീഴ്ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻചാണ്ടി , സർക്കാരിനെ വിമർശിച്ച് സിറോ മലബാർ സഭ

by Web Desk 06 - News Kerala 24
June 28, 2022 : 2:48 pm
in Kerala, News
Reading Time: 1 min read
0
A A
0
ബഫ‌ർസോൺ വിഷയത്തിൽ വീഴ്ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻചാണ്ടി , സർക്കാരിനെ വിമർശിച്ച് സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ  കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു. 2015ൽ നിർദേശം സമർപ്പിച്ചു. ഇതിന്മേൽ 2016 ൽ വിദഗ്‌ധ സമിതി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 2018 വരെ വിദഗ്‍ധ സമിതി ആവശ്യപ്പെട്ട രേഖകൾ പിണറായി സർക്കാർ നൽകിയില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. വസ്തുതകൾ ഇതായിരിക്കെയാണ് ബഫ‌‌ർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വരുത്താൻ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ സിറോ മലബാർ സഭ

ബഫർ സോൺ വിഷയത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ എല്ലാം നോക്കാം എന്ന് പറയുകയല്ലാത്തെ മുഖ്യമന്ത്രി ഒന്നും നടത്തുന്നില്ലെന്ന് സഭ വക്താവ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കാത്ത സർക്കാറിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഡോക്ടർ ചാക്കോ  കാളം പറമ്പിൽ പറഞ്ഞു. ബഫർസോണിനെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ താമരശേരി രൂപതയ്ക്ക് കീഴിലെ വിവിധ സംഘടനകൾ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെൻസറിങ് ന്യായീകരിച്ച് സ്പീക്കർ ; മൊബൈൽ വഴിയുള്ള ചിത്രീകരണം ചട്ടലംഘനം ; ഹാസ്യപരിപാടികൾക്ക് ദൃശ്യം ഉപയോഗിക്കരുത്

Next Post

രണ്ടുപേർ മിശ്രിതം ഒളിപ്പിച്ചത് മലദ്വാരത്തിൽ ; നെടുമ്പാശ്ശേരിയിൽ പിടികൂടിയത് രണ്ടുകിലോ സ്വർണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടുപേർ മിശ്രിതം ഒളിപ്പിച്ചത് മലദ്വാരത്തിൽ ; നെടുമ്പാശ്ശേരിയിൽ പിടികൂടിയത് രണ്ടുകിലോ സ്വർണം

രണ്ടുപേർ മിശ്രിതം ഒളിപ്പിച്ചത് മലദ്വാരത്തിൽ ; നെടുമ്പാശ്ശേരിയിൽ പിടികൂടിയത് രണ്ടുകിലോ സ്വർണം

കോവിഡിതര രോഗങ്ങള്‍ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം

കോവിഡിതര രോഗങ്ങള്‍ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം

‘അമ്മ’ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

'അമ്മ'ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

സ്ത്രീ ശക്തി SS- 319 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 319 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം

സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021