• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ഒടിടി വാഴുന്ന കാലം, കേബിൾ ടിവിക്കും തിരിച്ചടി, വരാനിരിക്കുന്ന വൻ റീലിസുകൾക്ക് കാഴ്ചക്കാരേറുമെന്ന് സൂചന

by Web Desk 06 - News Kerala 24
August 23, 2022 : 9:30 am
in cinema, News, World
Reading Time: 1 min read
0
A A
0
ഒടിടി വാഴുന്ന കാലം, കേബിൾ ടിവിക്കും തിരിച്ചടി, വരാനിരിക്കുന്ന വൻ റീലിസുകൾക്ക് കാഴ്ചക്കാരേറുമെന്ന് സൂചന

യുഎസിൽ കേബിൾ ടിവിയെ മറികടന്ന് മുൻപന്തിയിലെത്തിയിരിക്കുകയാണ് ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ. ആഗോള മാർക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീൽസൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ വൻ റീലിസുകൾക്ക് ഒരുങ്ങുന്ന സമയമാണ്. കഴിഞ്ഞ ദിവസമാണ് എച്ച്ബിഒ മാക്‌സിന്റെ ഹൗസ് ഓഫ് ഡ്രാഗൺ ഡിസ്‌നീ പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്തത്. കൂടാതെ സെപ്തംബർ ഒന്നു മുതൽ ലോർഡ് ഓഫ് ദി റിങ്‌സ് ആമസോൺ പ്രൈമിലും റീലിസ് ചെയ്യും. യുഎസ് ഉൾപ്പെടെയുള്ള വിപണികളിൽ റീലിസുകൾ സ്ട്രോങ് ആക്കുകയാണ്  ഒടിടി കമ്പനികളുടെ ലക്ഷ്യം.

34.8 ശതമാനം സ്ട്രീമിങാണ് യുഎസിലെ ആകെ ടെലിവിഷൻ ഉപഭോഗത്തിലുള്ളത്.  നീൽസൺ ദി ഗേജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  34.4 ശതമാനമാണ് കേബിൾ ഉപഭോഗം, ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനമാണ്. നേരത്തെ തന്നെ ഒടിടി ബ്രോഡ്കാസ്റ്റ് ടിവിയെ മറികടന്നിരുന്നു. ആദ്യമായാണ് കേബിൾടിവി/യെ ഒടിടി മറികടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ജനങ്ങളുടെ ടിവി ഉപഭോഗ രീതികൾ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിനെ കുറിച്ച് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. ആഗോള തലത്തിൽ തന്നെ ഇത്തരം ട്രെൻഡിന് സമാനമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൂട്ടൽ.  കേബിൾ ബ്രോഡ്കാസ്റ്റ് ഉപഭോക്താക്കളുടെ എണ്ണം  വർഷം കഴിയുന്തോറും കുറയുകയാണ്. ഒടിടി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനയും ഉണ്ടാകുന്നുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആഴ്ചയിൽ 19,100 കോടി മിനിറ്റ് നേരത്തോളം ആളുകൾ ചെലവിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂണിലെ പോലെ തന്നെ ജൂലൈയിലും  പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഉപഭോഗത്തിന്റെ കാര്യത്തിൽ മുന്നിലുള്ളത്. സ്‌ട്രേഞ്ചർ തിങ്‌സ് സീസൺ 4 റിലീസ് ചെയ്തതോടെ നെറ്റ്ഫ്ലിക്സും വളർന്നു. 1800 കോടി അധിക ഉപഭോക്താക്കളെയാണ് നെറ്റ്ഫ്‌ളിക്‌സിന് ലഭിച്ചത്. അതായത് ഉപഭോഗം 8% ആയി വർധിച്ചിട്ടുണ്ട്.

എന്നാൽ കേബിൾ ടിവി ഉപഭോക്താക്കളുടെ എണ്ണം ജൂലായിൽ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  8.9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. കായികമത്സരങ്ങൾ കാണുന്ന ഉപഭോക്താക്കളുടെ എണ്ണം ജൂണിൽ നിന്നും 15.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒരു വർഷത്തിന്റെ കണക്ക് നോക്കിയാൽ ഇതിൽ  34 ശതമാനത്തിന്റെ ഇടിവുണ്ടായതായി കാണാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയുമൊത്തുള്ള അശ്ലീല വിഡിയോ: നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്‍റ്

Next Post

മധുകൊലക്കേസിലെ പ്രതികൾ സാക്ഷികളെ വിളിച്ചത് 385 തവണ, ഇടനിലക്കാരൻ വഴിയും വിളിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മധുകൊലക്കേസിലെ പ്രതികൾ സാക്ഷികളെ വിളിച്ചത് 385 തവണ, ഇടനിലക്കാരൻ വഴിയും വിളിച്ചു

മധുകൊലക്കേസിലെ പ്രതികൾ സാക്ഷികളെ വിളിച്ചത് 385 തവണ, ഇടനിലക്കാരൻ വഴിയും വിളിച്ചു

ഇവർക്കിനി പഠനം തുടരാം; ഇന്ത്യൻ വിദ്യാർഥികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി ചൈന

ഇവർക്കിനി പഠനം തുടരാം; ഇന്ത്യൻ വിദ്യാർഥികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി ചൈന

ആറ് മാസം പിന്നിടുമ്പോൾ ചാമ്പലാക്കിയ റഷ്യൻ ടാങ്കറുകൾ നിരത്തി യുക്രൈൻ

ആറ് മാസം പിന്നിടുമ്പോൾ ചാമ്പലാക്കിയ റഷ്യൻ ടാങ്കറുകൾ നിരത്തി യുക്രൈൻ

ഓപ്പറേഷന്‍ ഗംഗ ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്

ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ഇപിക്കെതിരായ വധശ്രമക്കേസ്: യൂത്ത് കോണ്‍ഗ്രസുകാർ നാളെ കൊല്ലത്ത് മൊഴി നൽകും,യാത്രക്ക് സംരക്ഷണം വേണമെന്നാവശ്യം

ഇപിക്കെതിരായ വധശ്രമക്കേസ്: യൂത്ത് കോണ്‍ഗ്രസുകാർ നാളെ കൊല്ലത്ത് മൊഴി നൽകും,യാത്രക്ക് സംരക്ഷണം വേണമെന്നാവശ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021