• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫലസ്തീൻ ഐക്യദാർഢ്യദിനം ശ്രദ്ധേയമായി

by Web Desk 04 - News Kerala 24
June 3, 2024 : 9:34 pm
in Kerala, News
Reading Time: 1 min read
0
A A
0
ഫലസ്തീൻ ഐക്യദാർഢ്യദിനം ശ്രദ്ധേയമായി

കോഴിക്കോട്: ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും നടക്കുന്ന “ആൾ ഐസ് ഓൺ റഫ” കാമ്പയിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഐക്യദാർഢ്യ ദിനം ജനകീയ പങ്കാളിത്തം കൊണ്ടും വ്യത്യസ്ത പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഫലസ്തീൻ സോളിഡാരിറ്റി ഫോറമാണ് കാമ്പയിൻ സംഘടിപ്പിച്ചത്. വീടുകളിലും ഓഫീസുകളിലും നിരത്തുകളിലുമെല്ലാം മെഴുകുതിരിയുടെയും മൊബൈല്‍ ലൈറ്റിന്റെയും വെട്ടത്തിൽ ഫലസ്തീൻ ജനതക്ക് വേണ്ടി പ്ലക്കാർഡുകൾ ഏന്തിയായിരുന്നു ഐക്യദാർഢ്യം.

2023 ഒക്ടോബറിൽ ഗസ്സക്ക്​ നേരെ തുടങ്ങിയ ഭീകരാക്രമണത്തില്‍ ഇതുവരെയായി 36000ലേറെ ഫലസ്തീനികളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്. നിരവധി പത്ര പ്രവർത്തകരേയും യു .എൻ വളണ്ടിയർമാരെയും ഇസ്രായേൽ കൊന്നൊടുക്കി. നിരവധി ആശുപത്രികളും ആരാധനാലയങ്ങളും തകർത്തു. ഒടുവില്‍ അഭയാര്‍ഥി കേന്ദ്രമായ റഫക്ക്​ നേരെ കൂടി വംശഹത്യ നീണ്ടതോടെ ലോകവ്യാപകമായി ഇസ്രായേലിനെതിരെ പ്രതിഷേധമിരമ്പുകയായിരുന്നു. കാമ്പസുകളിലും തെരുവുകളിലും ശക്തിയാർജിച്ച ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളുടെ ചുവടുപിടിച്ചാണ് ‘ഫലസ്തീൻ സോളിഡാരിറ്റി ഫോറം’ കാമ്പയിന് ആഹ്വാനം ചെയ്തത്.

മത, രാഷ്ട്രീയ,സാമൂഹ്ിക, സാംസ്കാരിക മേഖലകളിലെ നൂറു കണക്കിന് പ്രമുഖര്‍ കാമ്പയിനില്‍ പങ്കെടുത്തു. ഫലസ്തീനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിൽ പ്രചരിക്കപ്പെട്ടതോടെ കാമ്പയിൻ ജനകീയമാവുകയായിരുന്നുവെന്ന്​ സംഘാടകർ പറഞ്ഞു.

മന്ത്രിമാരായ പി. പ്രസാദ്, കടന്നപ്പള്ളി രാചന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, ടി.എന്‍. പ്രതാപന്‍, വി.കെ. ശ്രീകണ്ഠന്‍, ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. ഗീവര്‍ഗീസ് കുറിലോസ്, പി. മുജീബുറഹ്മാന്‍, ടി. പത്മനാഭന്‍, കെ. സച്ചിദാനന്ദന്‍, തോമസ് ജേക്കബ്, പ്രഫ. മോഹൻ ഗോപാൽ, ഡോ. വൈ.ടി. വിനയരാജ്, വി.എച്ച്. അലിയാര്‍ ഖാസിമി, പ്രഫ. കെ. അരവിന്ദാക്ഷന്‍, ഷംസുദ്ദീന്‍ മന്നാനി, അഡ്വ. സി.കെ. വിദ്യാസാഗര്‍, കെ.പി. രാമനുണ്ണി, കെ.ഇ.എന്‍, പെരുമ്പടവം ശ്രീധരന്‍, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ്, എം.ജി. രാധാകൃഷ്ണന്‍, വി.കെ. ശ്രീരാമന്‍, കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, എം.എല്‍.എമാരായ ടി. സിദ്ദീഖ്, പി.ടി.എ. റഹീം, ഐ.സി. ബാലകൃഷ്ണന്‍, യു.എ. ലത്തീഫ്, അഡ്വ. കെ.പി.എ. മജീദ്, കുറുക്കോളി മൊയ്തീന്‍, പി. ഉബൈദുല്ല, മുഹമ്മദ് മുഹ്സിന്‍, ബാബു കെ, വി.ആര്‍. സുനില്‍ കുമാര്‍, ടി. ടൈസണ്‍ മാസ്റ്റര്‍, അന്‍വര്‍ സാദത്ത്, എം. നൗഷാദ്, സി.ആര്‍. മഹേഷ്, എം. വിന്‍സന്‍റ്, സി.കെ. ഹരീന്ദ്രന്‍, കെ. അന്‍സലാന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ തുടങ്ങി നിരവധിപേർ കാമ്പയിനില്‍ പങ്കാളികളായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദൃക്സാക്ഷികളില്ല; കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കും, അപേക്ഷ നൽകി

Next Post

തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉദ്ധവ് എൻ.ഡി.എയിലെത്തുമെന്ന് രവി റാണ; പകൽക്കിനാവെന്ന് ശിവസേന

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉദ്ധവ് എൻ.ഡി.എയിലെത്തുമെന്ന് രവി റാണ; പകൽക്കിനാവെന്ന് ശിവസേന

തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉദ്ധവ് എൻ.ഡി.എയിലെത്തുമെന്ന് രവി റാണ; പകൽക്കിനാവെന്ന് ശിവസേന

ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം

ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ടിരിക്കാതെ പാർട്ടി ആസ്ഥാനങ്ങളിലെത്താൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം

നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ

നിയമലംഘനം: ഒരുമാസത്തിനിടെ വാട്സ് ആപ് പൂട്ടിയത് 71 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ

73ന്റെ നിറവിൽ മോദി, പിറന്നാൾ ദിനത്തിൽ രാഹുലിന്റെ ‘ഒറ്റവരി ആശംസ’

രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം; എട്ട് മണി മുതല്‍ വോട്ടെണ്ണല്‍

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് എങ്ങനെ?, ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങള്‍ അറിയാം

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് എങ്ങനെ?, ഒരുക്കിയ പ്രത്യേക ക്രമീകരണങ്ങള്‍ അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021