• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ന​ഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫ് ; ഇഷ്ടമുള്ളവരെ നിയമിക്കാം – ഉത്തരവിറക്കി സർക്കാർ

by Web Desk 01 - News Kerala 24
February 20, 2022 : 3:15 pm
in Kerala, News
Reading Time: 1 min read
0
A A
0
ന​ഗരസഭാ അധ്യക്ഷൻമാർക്കും പേഴ്സണൽ സ്റ്റാഫ് ;  ഇഷ്ടമുള്ളവരെ നിയമിക്കാം –  ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം : നഗരസഭാ അധ്യക്ഷന്മാർക്ക് ഇഷ്ടമുള്ളവരെ പി എ ആക്കാം. അനുമതി നൽകി സർക്കാർ ഉത്തരവ്. നേരത്തെയുള്ള ചട്ട പ്രകാരം നഗരസഭകളിലും മുൻസിപാലിറ്റികളിലും അവിടെത്തന്നെയുള്ള എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ പേഴ്‌സണൽ സ്റ്റാഫായി നഗരസഭാ അധ്യക്ഷൻമാർക്ക് നിയമിക്കാമായിരുന്നു. പക്ഷെ ഇത് തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു എന്ന് അധ്യക്ഷൻമാരുടെ പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. ഉത്തരവ് പ്രകാരം നഗരസഭയിലെ എൽഡി ക്ലർക്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ അല്ലെങ്കിൽ ഇഷ്ടമുള്ള ആളെയോ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാം.

സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഗവർണർ രംഗത്തെത്തിയത് വിവാദമായിരിക്കെ നഗരസഭാ അധ്യക്ഷൻമാർക്കും ഇനി പേഴ്‌സണൽ സ്റ്റാഫ് എന്ന ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിയത്. സ്റ്റാഫായി ഇഷ്ടമുള്ളവരെ നിയമിക്കാം. സംസ്ഥാനത്താകെ 86 നഗരസഭകളാണുള്ളത്. ഇവർക്കെല്ലാം ഇനി ഇഷ്ടമുള്ളവരെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാം. കരാർ വ്യവസ്ഥയിലാവും നിയമനം. നഗരസഭ തനത് ഫണ്ടിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുക. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും ശമ്പളം. സർക്കാർ ശമ്പളത്തിന് പുറമെ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. ഫെബ്രുവരി 18 നാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.

ഇതിനിടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ പദ്ധതി നിർത്തലാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഒരു മാസത്തിനുളളിൽ ഈ പദ്ധതി നിർത്തലാക്കാനാണ് നിർദേശം. കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം കൊളളയടിച്ചാണ് പെൻഷൻ നൽകുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഞ്ജുവിൽ ടീമിന് ഇപ്പോഴും പ്രതീക്ഷ , ശ്രീലങ്കയ്‌ക്കെതിരെ കളിച്ചേക്കും : ചോപ്ര

Next Post

കുര്‍ബാന ഏകീകരണം ; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുര്‍ബാന ഏകീകരണം ; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

കുര്‍ബാന ഏകീകരണം ; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

ഹവാല ഇടപാടുകാരനിൽ നിന്ന് പണം തട്ടി ;  മുംബൈയിൽ 3 പോലീസുകാർക്ക് സസ്‌പെൻഷൻ

ഹവാല ഇടപാടുകാരനിൽ നിന്ന് പണം തട്ടി ; മുംബൈയിൽ 3 പോലീസുകാർക്ക് സസ്‌പെൻഷൻ

സാമ്പത്തിക ബാധ്യത ; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

സാമ്പത്തിക ബാധ്യത ; കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ

18 ഭാര്യമാർ; രമേഷിന്റെ തട്ടിപ്പ് കേരളത്തിലും ;  വലയിൽ വീണതിലധികവും ഡോക്ടർമാർ

18 ഭാര്യമാർ; രമേഷിന്റെ തട്ടിപ്പ് കേരളത്തിലും ; വലയിൽ വീണതിലധികവും ഡോക്ടർമാർ

കോവിഡ് :  സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

കോവിഡ് : സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021