• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണർ സമാധാനം തകർക്കുന്നു; കേന്ദ്രത്തോട്‌ ഉന്നയിക്കും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 18, 2023 : 7:09 pm
in Kerala, News
0
A A
0
ഗവർണർ സമാധാനം തകർക്കുന്നു; കേന്ദ്രത്തോട്‌ ഉന്നയിക്കും: മുഖ്യമന്ത്രി

കൊട്ടാരക്കര> ഗവർണർ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരപ്രശ്‌നം ഉത്തരവാദിത്തപ്പെട്ടവരോട്‌ സംസ്ഥാന സർക്കാർ ഉന്നയിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഗവർണർ എങ്ങനെ പെരുമാറണം എന്നതിന്‌ കൃത്യമായ മാനദണ്ഡങ്ങളുണ്ട്‌. അതെല്ലാം ലംഘിച്ചാണ്‌ ആരിഫ്‌ മൊഹമ്മദ്‌ഖാൻ ഇടപെടുന്നത്‌. ഇക്കാര്യം പരിശോധിക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ രേഖാമൂലം ഉന്നയിക്കേണ്ട സമയമായി. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമുണ്ടല്ലോ. ആർക്കൊക്കെ കത്തയക്കണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയിൽ ഗവർണർ എത്തിയിരിക്കുകയാണ്‌. വ്യക്തിപരമായി മാത്രമല്ല, നാടിനെത്തന്നെ ആക്ഷേപിക്കുന്നു. കേന്ദ്രത്തിന്റെ ചില വക്താക്കൾ ഗവർണറെ ന്യായീകരിക്കാൻ രംഗത്തുണ്ട്‌. അത്തരക്കാരുമായി ആലോചിച്ചാണ്‌ ഗവർണർ നീങ്ങുന്നതെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. കേന്ദ്ര– സംസ്ഥാന ബന്ധം കൂടുതൽ വഷളാവുകയല്ല ലക്ഷ്യമെങ്കിൽ ഇത്തരം കാര്യങ്ങൾ തിരുത്താൻ തയ്യാറാകണം. കേന്ദ്രസർക്കാർ തന്നെ ഇക്കാര്യങ്ങൾ പരിശോധിക്കണം.

അസാധാരണ നടപടികളാണ്‌ ഗവർണർ സ്വീകരിക്കുന്നത്‌. ഔദ്യോഗിക സ്ഥാനത്ത്‌ ഇരിക്കുന്നവർ പ്രതിഷേധക്കാർക്കുനേരെ പാഞ്ഞടുക്കുന്ന രീതി രാജ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഏതെല്ലാം കഠിനപദങ്ങളാണ്‌ കുട്ടികളെ വിളിച്ചുപറയുന്നത്‌. ഇതാണോ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്യേണ്ടത്‌. തെറ്റായരീതി കണ്ടാൽ സുരക്ഷാ ഉദ്യോഗസ്ഥർ അത്‌ നോക്കിക്കോളും. വിയോജിപ്പുണ്ടെങ്കിൽ അത്‌ പ്രകടിപ്പിക്കാൻ ഉചിതമായ രീതികളുമുണ്ട്‌. ഗവർണർ വ്യക്തിപരമായി ഇടപെടേണ്ട കാര്യമില്ല.

കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം കലുഷിതമാക്കാനാണ്‌ ഗവർണർ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാകാം ബോധപൂർവം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്‌. നാട്ടിലാകെ എന്തോ സംഭവിച്ചിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നതിന്‌ അദ്ദേഹം തന്നെ മുൻകൈയെടുക്കുകയാണ്‌. തനിക്ക്‌ സ്ഥാനമാനങ്ങൾ വേണമെന്ന്‌ തീരുമാനിച്ച്‌ അദ്ദേഹം തെറ്റായ കാര്യങ്ങൾ ചൊയ്‌താൽ കൂടുതൽ മോശമായ അന്തരീക്ഷമാണ്‌ സൃഷ്ടിക്കപ്പെടുക. സാധാരണ നിലവിട്ടു പെരുമാറുന്ന ഇതുപോലൊരു വ്യക്തിയെ ആർക്കാണ്‌ ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർവകലാശാലകളെ കാവിവത്ക്കരിക്കാനാണ് ​ഗവർണറുടെ ശ്രമം: മന്ത്രി ആർ ബിന്ദു

Next Post

കേരളത്തിലെ ക്രമസമാധാനം തകർന്നെന്നു പറഞ്ഞത് നുണയാണെന്ന് ​ഗവർണർ തന്നെ തെളിയിച്ചു: മന്ത്രി എം ബി രാജേഷ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കേരളത്തിലെ ക്രമസമാധാനം തകർന്നെന്നു പറഞ്ഞത് നുണയാണെന്ന് ​ഗവർണർ തന്നെ തെളിയിച്ചു: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ക്രമസമാധാനം തകർന്നെന്നു പറഞ്ഞത് നുണയാണെന്ന് ​ഗവർണർ തന്നെ തെളിയിച്ചു: മന്ത്രി എം ബി രാജേഷ്

രാജ്യത്തെ 89% കൊവിഡ് കേസുകളും കേരളത്തിലെന്ന് കണക്ക്; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

രാജ്യത്തെ 89% കൊവിഡ് കേസുകളും കേരളത്തിലെന്ന് കണക്ക്; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

ഇന്ന് ഖത്തര്‍ ദേശീയ ദിനം; ആരവങ്ങളും വിപുലമായ ആഘോഷങ്ങളുമില്ല

ഇന്ന് ഖത്തര്‍ ദേശീയ ദിനം; ആരവങ്ങളും വിപുലമായ ആഘോഷങ്ങളുമില്ല

സാധ്യം! നിർണായക നീക്കത്തിലോ മമത? ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ഇടത്-കോൺഗ്രസ് സഖ്യം ഉറപ്പെന്ന് ബംഗാൾ മുഖ്യമന്ത്രി

സാധ്യം! നിർണായക നീക്കത്തിലോ മമത? ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ഇടത്-കോൺഗ്രസ് സഖ്യം ഉറപ്പെന്ന് ബംഗാൾ മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021