• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സർവകലാശാലകളെ കാവിവത്ക്കരിക്കാനാണ് ​ഗവർണറുടെ ശ്രമം: മന്ത്രി ആർ ബിന്ദു

by Web Desk 04 - News Kerala 24
December 18, 2023 : 6:22 pm
in Kerala, News
Reading Time: 1 min read
0
A A
0
സർവകലാശാലകളെ കാവിവത്ക്കരിക്കാനാണ് ​ഗവർണറുടെ ശ്രമം: മന്ത്രി ആർ ബിന്ദു

കൊല്ലം > സംസ്ഥാനത്തെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാനാണ് സർവ്വകലാശാല ചാൻസലർ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാലകളിൽ കലാപകലുഷിതമാകുംവിധം വളരെ നിലവാരമില്ലാത്ത തരത്തിൽ ചാൻസലർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ചാൻസിലർ എന്ന നിലയ്ക്ക് ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നിലപാടാണ് ഗവർണർ സ്വീകരിച്ചു പോരുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വളരെ സംയമനത്തോടെയും പക്വതയോടുംകൂടി വേണം കാണാൻ. ഗവർണറുടെ ഭാഗത്തുനിന്നും അപക്വമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം നടത്തുന്ന മുന്നോട്ടുപോക്കിനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്ന തരത്തിൽ കാര്യങ്ങൾ പ്രശ്നഭരിതമാക്കുകയാണ് ഗവർണർ. ഗവർണർ സെനറ്റിലേക്ക് നിർദ്ദേശിച്ച വിദ്യാർത്ഥികൾ ആകെയും അക്കാദമിക നിലവാരമില്ലാത്തവരാണെന്ന് വ്യക്തമായിരിക്കുകയാണ്.

കാവിവത്ക്കരണത്തിന്റെ ഭാഗമായി സർവ്വകലാശാലകളിൽ പല നടപടികളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചാൻസലറുടെ ഉത്തരവാദിത്വം അദ്ദേഹത്തിന് നൽകിയത് നിയമസഭയാണ്. കേരളത്തിന്റെ സർവ്വതല വികസനത്തെ എങ്ങനെ തടസ്സപ്പെടുത്താം എന്ന ആലോചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ നടപടികൾ. ഇത് അത്യന്തം നിർഭാഗ്യകരമായ സ്ഥിതിയാണ്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും വിഷയത്തിൽ വിദ്യാർത്ഥികളും സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ സമരം അതിശക്തമായി തുടരും; ഗവർണർ തോറ്റുമടങ്ങേണ്ടിവരും : എസ്എഫ്ഐ

Next Post

ഗവർണർ സമാധാനം തകർക്കുന്നു; കേന്ദ്രത്തോട്‌ ഉന്നയിക്കും: മുഖ്യമന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഗവർണർ സമാധാനം തകർക്കുന്നു; കേന്ദ്രത്തോട്‌ ഉന്നയിക്കും: മുഖ്യമന്ത്രി

ഗവർണർ സമാധാനം തകർക്കുന്നു; കേന്ദ്രത്തോട്‌ ഉന്നയിക്കും: മുഖ്യമന്ത്രി

കേരളത്തിലെ ക്രമസമാധാനം തകർന്നെന്നു പറഞ്ഞത് നുണയാണെന്ന് ​ഗവർണർ തന്നെ തെളിയിച്ചു: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ക്രമസമാധാനം തകർന്നെന്നു പറഞ്ഞത് നുണയാണെന്ന് ​ഗവർണർ തന്നെ തെളിയിച്ചു: മന്ത്രി എം ബി രാജേഷ്

രാജ്യത്തെ 89% കൊവിഡ് കേസുകളും കേരളത്തിലെന്ന് കണക്ക്; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

രാജ്യത്തെ 89% കൊവിഡ് കേസുകളും കേരളത്തിലെന്ന് കണക്ക്; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

ഇന്ന് ഖത്തര്‍ ദേശീയ ദിനം; ആരവങ്ങളും വിപുലമായ ആഘോഷങ്ങളുമില്ല

ഇന്ന് ഖത്തര്‍ ദേശീയ ദിനം; ആരവങ്ങളും വിപുലമായ ആഘോഷങ്ങളുമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021