• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലസ് വൺ പ്രവേശനം: ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ; ആകെ 3,85,909 പേർ

by Web Desk 04 - News Kerala 24
October 15, 2022 : 10:10 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്ലസ് വൺ പ്രവേശനം: ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ; ആകെ 3,85,909 പേർ

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം ഇങ്ങനെ:

തിരുവനന്തപുരം- 33,363
കൊല്ലം – 27,359
പത്തനംതിട്ട – 11,371
ആലപ്പുഴ – 20,896
കോട്ടയം – 20,721
ഇടുക്കി – 10,423
എറണാകുളം – 32,996
തൃശൂർ – 34,065
പാലക്കാട് – 32,918
കോഴിക്കോട് – 39,697
വയനാട് – 10,610
കണ്ണൂർ – 32,679
കാസർകോട് – 16,082
ഹയർ സെക്കൻഡറിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം നേടിയവർ 29,114 പേരാണ്. ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി.ഹയർ സെക്കൻഡറിയിൽ 43,772 സീറ്റുകളും വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 3,916 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

6 വര്‍ഷം മുന്‍പ് വിവാഹം റജിസ്റ്റര്‍ ചെയ്തു: നയന്‍താര; വാടക ഗർഭധാരണത്തിൽ ട്വിസ്റ്റ്

Next Post

കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; ഈ അപായ സൂചനകള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; ഈ അപായ സൂചനകള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

കുട്ടികള്‍ക്ക് പിന്നെയും പനിയും ചുമയും; ഈ അപായ സൂചനകള്‍ കണ്ടാല്‍ വേഗം ചികിത്സ തേടുക

നിതീഷ് സഞ്ചരിച്ച ബോട്ട് ഗംഗയിൽ അപകടത്തിൽപ്പെട്ടു; യാത്രക്കാർ സുരക്ഷിതർ

നിതീഷ് സഞ്ചരിച്ച ബോട്ട് ഗംഗയിൽ അപകടത്തിൽപ്പെട്ടു; യാത്രക്കാർ സുരക്ഷിതർ

സൗദിയിൽ വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

സൗദിയിൽ വ്യവസ്ഥകൾ പാലിക്കാത്ത ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

കൊച്ചിയിൽ അധ്യാപകനെ മർദിച്ച് കവർച്ച; ആറംഗസംഘം പിടിയിൽ

കൊച്ചിയിൽ അധ്യാപകനെ മർദിച്ച് കവർച്ച; ആറംഗസംഘം പിടിയിൽ

മുട്ടു വേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ; പ്രതിരോധിക്കാൻ അറിയേണ്ടത്

മുട്ടു വേദനയ്ക്കു പിന്നിലുണ്ട് ഈ കാരണങ്ങൾ; പ്രതിരോധിക്കാൻ അറിയേണ്ടത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021