• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

റഹ്‌മാനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എതിരെ ; ചിത്രീകരണം തുടങ്ങി

by Web Desk 06 - News Kerala 24
December 25, 2021 : 2:15 pm
in Entertainment, News
Reading Time: 1 min read
0
A A
0
റഹ്‌മാനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എതിരെ ; ചിത്രീകരണം തുടങ്ങി

തമിഴ് ചലച്ചിത്രനിര്‍മ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രം ‘എതിരെ’ ചിത്രീകരണം ഡിസംബര്‍ 24ന് തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴയിലെ ചന്ദ്രപ്പള്ളില്‍ കോട്ടക്കവല ദേവീക്ഷേത്രത്തില്‍ വച്ചുനടന്ന ചടങ്ങിലൂടെയായിരുന്നു ചിത്രീകരണത്തിന്റെ തുടക്കം. ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരും നടി ശാന്തികൃഷ്ണ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ജോബി, വിജയ് നെല്ലീസ് എന്നിവര്‍ ചടങ്ങ് പൂര്‍ത്തിയാക്കി. നിര്‍മ്മാതാവ് രമേഷ് പിള്ള സ്വിച്ചോണ്‍ കര്‍മ്മവും മണിയന്‍ പിള്ള രാജു ചേര്‍ന്നാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. ചിത്രത്തിന്റെ സംവിധായകന്‍ സന്ധ്യമോഹന്‍, തിരക്കഥാകൃത്ത്, നിഷാദ് കോയ, നടന്‍ ജയകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. റഹ്‌മാന്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയുന്നു.

ഗോകുല്‍ സുരേഷ് ഗോപി, നമിതാ പ്രമോദ്, വിജയ് നെല്ലീസ്, മണിയന്‍ പിള്ള രാജു, ശാന്തികൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഡോ. റോണി, ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, ദേവി അജിത്ത്, രതിഷ്‌കൃഷ്ണാ, അംബികാ മോഹന്‍ തമ്പിക്കുട്ടി കുര്യന്‍, മച്ചാന്‍ സലിം എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഓര്‍ഡിനറി’, ‘മധുര നാരങ്ങാ’, ‘തോപ്പില്‍ ജോപ്പന്‍’, ‘ശിക്കാരി ശംഭു’, ‘പോളിടെക്‌നിക്ക്’ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ച നിഷാദ് കോയയാണ് ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തേക്കു കടന്നു വരുന്നത്.

Tags: ethire movie
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡി.പി.ആര്‍ പുറത്തുവിടണം ; സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റി സി.പി.ഐ

Next Post

ശബരിമലയിൽ മൊത്തം നടവരവ് 78.92 കോടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ശബരിമലയിൽ മൊത്തം നടവരവ് 78.92 കോടി

ശബരിമലയിൽ മൊത്തം നടവരവ് 78.92 കോടി

ഒന്നും രഹസ്യമല്ല !  ഫോണിലും ഇന്റർനെറ്റിലും ചെയ്യുന്നതെല്ലാം സൂക്ഷിക്കുന്നുണ്ട്  ;  പുതിയ ഉത്തരവിറക്കി കേന്ദ്രം

ഒന്നും രഹസ്യമല്ല ! ഫോണിലും ഇന്റർനെറ്റിലും ചെയ്യുന്നതെല്ലാം സൂക്ഷിക്കുന്നുണ്ട് ; പുതിയ ഉത്തരവിറക്കി കേന്ദ്രം

മൂന്നാം നിലയിൽ നിന്ന് ചാടിയ ബംഗ്ലാദേശ് സ്വദേശി ഗുരുതരാവസ്ഥയിൽ

മൂന്നാം നിലയിൽ നിന്ന് ചാടിയ ബംഗ്ലാദേശ് സ്വദേശി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്  –  വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി  :  പ്രതീക്ഷിക്കുന്ന ചെലവ് 2200 കോടി

കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി : പ്രതീക്ഷിക്കുന്ന ചെലവ് 2200 കോടി

കെ റെയിലിനെതിരെ ഇടതുചേരിയിൽ വിർമശനം ശക്തം :  എതി‍ർപ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

കെ റെയിലിനെതിരെ ഇടതുചേരിയിൽ വിർമശനം ശക്തം : എതി‍ർപ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021