• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി 10 ജില്ലയിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, കാറ്റും ശക്തമാകും

by Web Desk 04 - News Kerala 24
April 29, 2022 : 10:10 pm
in Kerala, News
Reading Time: 1 min read
0
A A
0
മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി 10 ജില്ലയിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, കാറ്റും ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥനമടക്കം പത്ത് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. രാത്രി 7 മണി മുതൽ പത്ത് മണിവരെയുള്ള സമയത്തേക്കുള്ള അറിയിപ്പ് പ്രകാരമാണ് 10 ജില്ലകളിലെ മഴ മുന്നറിയിപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലിതാരയുടെ മരണം: കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; കോച്ചിനെതിരെ കേസ്

Next Post

ഭർതൃഗൃഹത്തിൽ അമ്മയും കുഞ്ഞും തൂങ്ങിമരിച്ച നിലയിൽ ; ഭർത്താവ്‌ പൊലീസ്‌ കസ്റ്റഡിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭർതൃഗൃഹത്തിൽ അമ്മയും കുഞ്ഞും തൂങ്ങിമരിച്ച നിലയിൽ ; ഭർത്താവ്‌ പൊലീസ്‌ കസ്റ്റഡിയിൽ

ഭർതൃഗൃഹത്തിൽ അമ്മയും കുഞ്ഞും തൂങ്ങിമരിച്ച നിലയിൽ ; ഭർത്താവ്‌ പൊലീസ്‌ കസ്റ്റഡിയിൽ

കരിപ്പൂരിൽ 6.3 കിലോഗ്രാം സ്വർണം പിടിച്ചു

കരിപ്പൂരിൽ 6.3 കിലോഗ്രാം സ്വർണം പിടിച്ചു

കൽക്കരി ട്രെയിനുകൾക്ക് വേഗം കൂട്ടണം; 657 യാത്രാ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

കൽക്കരി ട്രെയിനുകൾക്ക് വേഗം കൂട്ടണം; 657 യാത്രാ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

സുബൈർ വധക്കേസ് : 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

സുബൈർ വധക്കേസ് : 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021