• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മേയിലെ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും

by Web Desk 04 - News Kerala 24
May 3, 2022 : 6:20 am
in Kerala, News
Reading Time: 1 min read
0
A A
0
മേയിലെ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും

തിരുവനന്തപുരം : മേയിലെ റേഷൻ വിതരണം ബുധനാഴ്ച മാത്രമേ ആരംഭിക്കുക ഉള്ളു എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഈദുൽ ഫിത്‌ർ ആയതിനാൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണു വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്.ഏപ്രിൽ മാസത്തെ റേഷൻ വിതരണം 30ന് അവസാനിച്ചിരുന്നു. തുടർന്ന് ഞായറാഴ്ചയും അവധിദിനങ്ങളും വന്നതോടെ ചൊവ്വാഴ്ച മുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും എന്നായിരുന്നു ആദ്യ അറിയിപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്രത ശുദ്ധിയുടെ ചെറിയപെരുന്നാൾ; വിശ്വാസികള്‍ ആഘോഷത്തില്‍

Next Post

യുക്രെയ്നിൽ മൂവായിരത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു: യുഎൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുക്രെയ്നിൽ മൂവായിരത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു: യുഎൻ

യുക്രെയ്നിൽ മൂവായിരത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു: യുഎൻ

കുഞ്ഞുങ്ങൾ മരുന്നു മാറിക്കഴിച്ചാൽ !, ഉറപ്പായും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

കുഞ്ഞുങ്ങൾ മരുന്നു മാറിക്കഴിച്ചാൽ !, ഉറപ്പായും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

‘ദാമ്പത്യബന്ധം മനോഹരം; മെലിൻഡയെ പുനർവിവാഹം ചെയ്യാൻ താൽപ്പര്യം’

'ദാമ്പത്യബന്ധം മനോഹരം; മെലിൻഡയെ പുനർവിവാഹം ചെയ്യാൻ താൽപ്പര്യം'

കൊടും ചൂടിൽ വലഞ്ഞ് ഡൽഹി ; കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ്

കൊടും ചൂടിൽ വലഞ്ഞ് ഡൽഹി ; കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ്

ഷൂട്ടൗട്ടിൽ ബംഗാളിനെ വീഴ്ത്തി (5–4): കേരളത്തിന് സന്തോഷ് ട്രോഫി കിരീടം!

ഷൂട്ടൗട്ടിൽ ബംഗാളിനെ വീഴ്ത്തി (5–4): കേരളത്തിന് സന്തോഷ് ട്രോഫി കിരീടം!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021