• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

by Web Desk 01 - News Kerala 24
January 27, 2022 : 1:40 pm
in Kerala, News
Reading Time: 1 min read
0
A A
0
ജനം ദുരിതത്തിൽ ; ഇന്നും റേഷൻ മുടങ്ങി ; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വ്യാപക പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഒറ്റപ്പെട്ട ചില പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ സെർവർ തകരാറില്ല. ഇപ്പോഴത്തെ പ്രതിസന്ധി, ചില റേഷൻ കടയുടമകൾ മെഷീൻ ഉപയോഗിക്കുന്നതിലുള്ള പ്രശ്നമാകാമെന്നാണ് മന്ത്രിയുടെ അഭിപ്രായം. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ-പോസ് മെഷീനുകളുടെ സാങ്കേതിക തകരാർ മൂലം കഴിഞ്ഞ 10 ദിവസമായി ഏഴ് ജില്ലകൾ വീതം രാവിലെയും ഉച്ചയുമായിട്ടായിരുന്നു റേഷൻ വിതരണം നടത്തിയിരുന്നത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ തകരാറാണ് വിതരണത്തിന് തടസ്സമായത്. പ്രതിസന്ധി പരിഹരിച്ചെന്നും റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്നും സർക്കാർ പ്രഖ്യാപിച്ചെങ്കിലും പല റേഷൻ കടകളിലും സാങ്കേതിക പ്രശ്നം മൂലം വിതരണം നടക്കുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതി ; ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം

Next Post

റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും

റോള്‍സ് റോയിസിന് വിജയ് 32 ലക്ഷം നികുതി അടച്ചു ; വിമര്‍ശന പരാമര്‍ശം പിന്‍വലിച്ച് കോടതിയും

എന്‍ഐഎക്ക് തിരിച്ചടി ; കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

എന്‍ഐഎക്ക് തിരിച്ചടി ; കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

കോലി മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം : രവി ശാസ്ത്രി

കോലി മൂന്ന് മാസം മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം : രവി ശാസ്ത്രി

മാക്ക് വെബ്ക്യാമറയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തി ; വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

മാക്ക് വെബ്ക്യാമറയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തി ; വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

തിരുവനന്തപുരത്ത്  ഗുണ്ടാ അക്രമണം ;  കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

തിരുവനന്തപുരത്ത് ഗുണ്ടാ അക്രമണം ; കോളജിലേക്കും ഡ്രൈവിംഗ് സ്കൂളിലും പെട്രോൾ ബോംബ് എറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021