• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയില്‍ 434 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണവും

by Web Desk 04 - News Kerala 24
May 14, 2022 : 10:19 pm
in News, World
Reading Time: 1 min read
0
A A
0
സൗദിയില്‍ 434 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണവും

റിയാദ്: സൗദി അറേബ്യയില്‍ 434 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധഭാഗങ്ങളിലായി മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 263 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 758,795 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,572 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,114 ആയി തുടരുന്നു. രോഗബാധിതരില്‍ 6,109 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 63 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,586 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.ജിദ്ദ 146, റിയാദ് 73, മക്ക 65, മദീന 64, ദമ്മാം 20, അബഹ 10, ത്വാഇഫ് 8, ഹുഫൂഫ് 7, യാംബു 4, ജീസാന്‍ 3, അല്‍ഖര്‍ജ് 3, ബുറൈദ 2, ഖമീസ് മുശൈത്ത് 2, നജ്‌റാന്‍ 2, റാബിഖ് 2, ദഹ്‌റാന്‍ 2, അലൈത്ത് 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,857,924 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,490,962 ആദ്യ ഡോസും 24,840,782 രണ്ടാം ഡോസും 13,526,180 ബൂസ്റ്റര്‍ ഡോസുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ 352 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

Next Post

ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

ശ്രീനിവാസന്‍ വധം: കൊലയാളി സംഘത്തിന് അകമ്പടി പോയ കാര്‍ ഉടമ അറസ്റ്റില്‍

ഏറ്റുമാനൂരിൽ എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയെ എബിവിപിക്കാർ ബസിൽ കയറി മർദിച്ചു

ഏറ്റുമാനൂരിൽ എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയെ എബിവിപിക്കാർ ബസിൽ കയറി മർദിച്ചു

അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

വീണ്ടും ഗോകുലം; ഐ ലീഗ് ഫുട്‌ബോൾ കിരീടം രണ്ടാംതവണയും

വീണ്ടും ഗോകുലം; ഐ ലീഗ് ഫുട്‌ബോൾ കിരീടം രണ്ടാംതവണയും

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ എംഡിഎംഎ ; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021