• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രശ്മികയുമായുള്ള പ്രശ്നം; ഒടുവില്‍ മറുപടി പറഞ്ഞ് ഋഷഭ് ഷെട്ടി

by Web Desk 04 - News Kerala 24
January 15, 2023 : 8:55 pm
in India, News
Reading Time: 1 min read
0
A A
0
രശ്മികയുമായുള്ള പ്രശ്നം; ഒടുവില്‍ മറുപടി പറഞ്ഞ് ഋഷഭ് ഷെട്ടി

മുംബൈ: കന്നട സിനിമ ലോകത്ത് രശ്മിക മന്ദനയ്ക്ക് വിലക്കുണ്ടെന്നാണ് പൊതുവില്‍ സംസാരം. കഴിഞ്ഞ ജനുവരി 11ന് റിലീസായ രശ്മിക നായികയായ വിജയ് ചിത്രം വാരിസിന്‍റെ കര്‍ണാടകയിലെ 291 ഷോകള്‍ വെട്ടികുറച്ചതുമായി പോലും ഇതുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

തന്‍റെ കരിയറിനെക്കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ എങ്ങനെ സിനിമയില്‍ എത്തി എന്ന ചോദ്യത്തിന് തന്‍റെ ആദ്യ ചിത്രമായ കിര്‍ക് പാര്‍ട്ടിയുടെ പ്രൊഡക്ഷന്‍ ഹൌസിനെയോ, സംവിധായകന്‍ ഋഷഭ് ഷെട്ടിയെയോ പരാമര്‍ശിക്കാതെ കൈകൊണ്ട് ക്വാട്ട് മാര്‍ക്ക് ചിഹ്നം കാണിച്ച് രശ്മിക പരാമര്‍ശം നടത്തിയിരുന്നു. അത് വലിയ അനാദരവാണ് എന്ന് നിലയില്‍ വിവാദമായി. കാന്താര സിനിമ പാന്‍ ഇന്ത്യ വിജയമായി ഋഷഭ് ദേശീയ ശ്രദ്ധയിലേക്ക് വന്ന സമയത്തായിരുന്നു ഈ അഭിമുഖം വന്നത്.പിന്നീട് മറ്റൊരു അഭിമുഖത്തില്‍ രശ്മിക അടക്കം മൂന്ന് നടിമാരുടെ പേര് പറഞ്ഞ് ഇവരില്‍ ആരുടെ കൂടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ഋഷഭ് ഷെട്ടിയോട് ഒരു ചോദ്യം വന്നു. അതില്‍ രശ്മികയുടെ പേര് പറയാതെ, രശ്മികയുടെ പേരിന് പകരം രശ്മിക കാണിച്ച പോലെ കൈകൊണ്ട് ആംഗ്യം കാണിച്ച് ഋഷഭും മറുപടി നല്‍കി. ഈ വിവാദം പിന്നെയും ചൂട് പിടിച്ചത് താന്‍ കാന്താര കണ്ടില്ലെന്ന് രശ്മിക പറഞ്ഞതോടെയാണ്, എന്നാല്‍ പിന്നീട് പടം കണ്ടുവെന്നും അണിയറക്കാരെ അഭിനന്ദനം അറിയിച്ചെന്നും നടി പറഞ്ഞതോടെ ഈ വിവാദം തണുത്തു.

മാഷബിള്‍ ഇന്ത്യയുടെ ഒരു പരിപാടിയുടെ പുതിയ എപ്പിസോഡില്‍ ഈ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടന്‍റെ മറുപടി ഇങ്ങനെയായിരുന്നു. – അത് വലിയ കാര്യമാക്കേണ്ട. ഞങ്ങൾ നിരവധി കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. നിരവധി സംവിധായകരും നിർമ്മാതാക്കളും ഞങ്ങൾക്ക് അവസരങ്ങൾ നൽകിയിട്ടുണ്ട്. അത്തരം ആളുകളുടെ ഒരു നീണ്ട പട്ടികയുണ്ടാകും. അത് ഇനി പറയണ്ട എന്ന് കരുതികാണും – എന്നാണ് ഋഷഭ് പറഞ്ഞു.

2018-ലെ സാന്‍റല്‍ വുഡില്‍ വന്‍ വിജയം നേടിയ ചിത്രമാണ് കിരിക് പാർട്ടി. രശ്മിക മന്ദാന ചലച്ചിത്ര രംഗത്ത് എത്തിയത് ഈ ചിത്രത്തിലൂടെയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ രക്ഷിത് ഷെട്ടിക്കൊപ്പം സംയുക്ത ഹെഗ്‌ഡെയും അച്യുത് കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

ഈ റൊമാന്റിക് കോമഡി ചിത്രത്തിന്‍റെ ആറ് വർഷം അടുത്തിടെ വന്നപ്പോള്‍ അതിന്റെ സംവിധായകനായ ഋഷബ് ഷെട്ടി തന്‍റെ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു ഓര്‍മ്മ കുറിപ്പില്‍ ചിത്രത്തിന്‍റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവരെയും ടാഗ് ചെയ്തിരുന്നു. എന്നാല്‍ രശ്മികയെ മാത്രം ഒഴിവാക്കി. ഇതിലൂടെ തന്നെ ഇരുവര്‍ക്കും ഇടയിലെ ശത്രുത നിലനില്‍ക്കുന്നു എന്ന് വ്യക്തമായി എന്നായിരുന്നു സിനിമ ലോകത്തെ സംസാരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കമ്യൂണിസ്റ്റ് ഭരണത്തില്‍ പാഠശാലകള്‍ ആയുധനിര്‍മ്മാണ കേന്ദ്രങ്ങളായി’: കെ സുധാകരന്‍

Next Post

മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ; പ്രാധാന്യമേറെ: ശശി തരൂർ

സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ; പ്രാധാന്യമേറെ: ശശി തരൂർ

വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ 3 നേപ്പാള്‍ സ്വദേശികളും

വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ 3 നേപ്പാള്‍ സ്വദേശികളും

മാനന്തവാടിയില്‍ പശുവിന്‍റെ ജഡം ഭക്ഷിക്കാന്‍ വീണ്ടും കടുവയെത്തി, കൂട് സ്ഥാപിച്ച് വനംവകുപ്പ്

മാനന്തവാടിയില്‍ പശുവിന്‍റെ ജഡം ഭക്ഷിക്കാന്‍ വീണ്ടും കടുവയെത്തി, കൂട് സ്ഥാപിച്ച് വനംവകുപ്പ്

സ്റ്റെഫി സേവ്യറുടെ സംവിധാനത്തില്‍ ഷറഫുദ്ധീനും രജിഷ വിജയനും, ചിത്രത്തിന് പേരിട്ടു

സ്റ്റെഫി സേവ്യറുടെ സംവിധാനത്തില്‍ ഷറഫുദ്ധീനും രജിഷ വിജയനും, ചിത്രത്തിന് പേരിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021