• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

by Web Desk 04 - News Kerala 24
January 15, 2023 : 8:58 pm
in India, News
Reading Time: 1 min read
0
A A
0
മുംബൈയിലെ ട്രാഫിക്ക് എന്തൊരു ദുരിതം; ട്വീറ്റ് ചെയ്ത സോനം കപൂറിന് വിമര്‍ശനം.!

ദില്ലി: മുംബൈയിലെ മലിനീകരണത്തെയും ഗതാഗത കുരുക്കിനെ സംബന്ധിച്ചും രൂക്ഷമായി പരാമര്‍ശിച്ച് നടി സോനം കപൂർ. ശനിയാഴ്ചയാണ് നടി തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ മുംബൈയിലെ ഗതാഗത കുരുക്കിനെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. മുംബൈയിൽ മകൻ വായുവിനൊപ്പമാണ് അനില്‍ കപൂറിന്‍റെ മകളായ സോനം താമസിക്കുന്നത്.

ശനിയാഴ്ച മുംബൈയിലെ ഒരു യാത്രയില്‍ ഏറെ സമയം എടുക്കുകയും, ട്രാഫിക്കില്‍ കുടുങ്ങുകയും ചെയ്തതാണ് നടിയെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ജുഹുവിലെ വീട്ടിൽ നിന്ന് ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലേക്ക് യാത്ര ചെയ്യവെയാണ് നടി ട്വീറ്റ് ചെയ്തത്. മുംബൈ നഗരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത് വലിയതോതില്‍ മലിനീകരണവും, റോഡ് ട്രാഫിക്ക് കുരുക്കും വര്‍ദ്ധിപ്പിച്ചുവെന്ന് നടി ട്വീറ്റ് ചെയ്തു. ”മുംബൈയിലൂടെ വാഹനമോടിക്കുന്നത് വേദനാജനകമാണ് . ജുഹുവിൽ നിന്ന് ബാൻഡ്‌സ്റ്റാൻഡിലെത്താൻ എനിക്ക് ഒരു മണിക്കൂർ എടുത്തു. എല്ലായിടത്തും വളരെയധികം നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്.” – സോനത്തിന്‍റെ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ സോനത്തിന്‍റെ ട്വീറ്റിനെ അനുകൂലിച്ച് മാത്രമല്ല സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വികസനത്തിന്‍റെ ഭാഗമാണ് എന്ന് ഓർമ്മിപ്പിച്ചാണ് പലരും സോനത്തിന്‍റെ ട്വീറ്റിന് മറുപടി നൽകിയത്. സോനം കാണിക്കുന്നത് സമൂഹത്തിലെ ഉന്നതരാണ് താന്‍ എന്ന പ്രിവിലേജാണ് കാണിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്.

ഒരു ട്വീറ്റര്‍ ഉപയോക്താവ് സോനത്തിന് മറുപടി നല്‍കിയത്, ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വികസനം എന്ന് വിളിക്കുന്നു എന്ന് പറഞ്ഞാണ്. നടിയുടെ ആഢംബര കാര്‍ തന്നെ മലിനീകരണത്തിന്‍റെ ഭാഗമാണ് എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് സോനത്തെ ഓര്‍മ്മിപ്പിച്ചത്. മുംബൈ അപ്‌ഗ്രേഡുചെയ്യുകയാണ് എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ സോനം നിയമത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും. ഏത് നിര്‍മ്മാണമായാലും അത് പൊതുജീവിതത്തിന് ശല്യമാകരുത് എന്ന് ഓര്‍മ്മിപ്പിച്ചവരും ഉണ്ട്.

അതേ സമയം സോനം കപൂറിന്റേതായി ഒരിടവേളയ്‍ക്ക് ശേഷമെത്താനിരിക്കുന്ന ചിത്രമാണ് ‘ബ്ലൈൻഡ്’. സോനം കപൂര്‍ നായിയാകുന്ന പുതിയ ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. ചിത്രം ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷോം മഖിജയാണ് ‘ബ്ലൈൻഡ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ പേരിലുള്ള കൊറിയൻ ത്രില്ലര്‍ സിനിമയാണ് സോനം കപൂര്‍ നായികയായി ബോളിവുഡില്‍ എത്തുന്നത്. ഗൈരിക് സര്‍ക്കാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സീരിയല്‍ കില്ലറിനെ കുറിച്ച് അന്വേഷിക്കുന്ന ഒരു ബ്ലൈൻഡ് പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രശ്മികയുമായുള്ള പ്രശ്നം; ഒടുവില്‍ മറുപടി പറഞ്ഞ് ഋഷഭ് ഷെട്ടി

Next Post

സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ; പ്രാധാന്യമേറെ: ശശി തരൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ; പ്രാധാന്യമേറെ: ശശി തരൂർ

സമൂഹത്തിൽ ജാതിബോധം വളർത്തിയത് രാഷ്ട്രീയക്കാർ; പ്രാധാന്യമേറെ: ശശി തരൂർ

വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ 3 നേപ്പാള്‍ സ്വദേശികളും

വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ 3 നേപ്പാള്‍ സ്വദേശികളും

മാനന്തവാടിയില്‍ പശുവിന്‍റെ ജഡം ഭക്ഷിക്കാന്‍ വീണ്ടും കടുവയെത്തി, കൂട് സ്ഥാപിച്ച് വനംവകുപ്പ്

മാനന്തവാടിയില്‍ പശുവിന്‍റെ ജഡം ഭക്ഷിക്കാന്‍ വീണ്ടും കടുവയെത്തി, കൂട് സ്ഥാപിച്ച് വനംവകുപ്പ്

സ്റ്റെഫി സേവ്യറുടെ സംവിധാനത്തില്‍ ഷറഫുദ്ധീനും രജിഷ വിജയനും, ചിത്രത്തിന് പേരിട്ടു

സ്റ്റെഫി സേവ്യറുടെ സംവിധാനത്തില്‍ ഷറഫുദ്ധീനും രജിഷ വിജയനും, ചിത്രത്തിന് പേരിട്ടു

കൈക്കൂലി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ അന്വേഷണം

കൈക്കൂലി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനെതിരെ അന്വേഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021