• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News

യുക്രെയ്ൻ ഉരുക്കു ഫാക്ടറിയിൽ റഷ്യയുടെ റോക്കറ്റാക്രമണം

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
May 4, 2022
Reading Time: 1 min read
A A
0
യുക്രെയ്ൻ ഉരുക്കു ഫാക്ടറിയിൽ റഷ്യയുടെ റോക്കറ്റാക്രമണം

സപൊറീഷ (യുക്രെയ്ൻ) ∙ മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി സമുച്ചയത്തിൽ അഭയം തേടിയ ജനങ്ങളെ ഒഴിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിച്ച് റഷ്യ റോക്കറ്റാക്രമണം നടത്തി. സോവിയറ്റ് യൂണിയന്റെ കാലത്തു നിർമിച്ച കൂറ്റൻ ഫാക്ടറി സമുച്ചയത്തിലേക്ക് റഷ്യൻ സൈനികർ ഇരച്ചുകയറി. ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള ഒഴിപ്പിക്കൽ പൂർത്തിയായിട്ടില്ല. ഇനിയും ഇരുനൂറോളം പേർ കൂടി ഇവിടെയുണ്ടെന്നാണു റിപ്പോർട്ടുകൾ. ബാക്കിയുള്ളവരെ സുരക്ഷിതരായി സപൊറീഷയിൽ എത്തിച്ചു.

യുക്രെയ്ന്റെ അസോവ് ബറ്റാലിയൻ സംരക്ഷണം നൽകുന്ന ഫാക്ടറിയിൽനിന്നു പ്രകോപനമുണ്ടായതിനു മറുപടിയായാണ് റോക്കറ്റാക്രമണമെന്നു റഷ്യ വിശദീകരിച്ചു. റഷ്യൻ സൈനികർ ഫാക്ടറി സമുച്ചയത്തിലേക്കു കടന്നു കയറിയെന്ന് അസോവ് ബറ്റാലിയൻ ഡപ്യൂട്ടി കമാൻഡർ സ്‌വിയതോസ്ലാവ് പലാമർ സ്ഥിരീകരിച്ചു.

അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി സമുച്ചയം ഒഴികെ മരിയുപോൾ നഗരം റഷ്യ കീഴടക്കിക്കഴിഞ്ഞു. ഹർകീവിലും ഡൊണെട്സ്കിലും ആക്രമണം രൂക്ഷമാക്കി. ഡൊണെക്സ്കിൽ റഷ്യയുടെ ഷെല്ലാക്രമണത്തി‍ൽ 9 നാട്ടുകാർ കൊല്ലപ്പെട്ടു.

റഷ്യൻ പ്രസിഡന്റ് വ്ലാ‍ഡിമിർ പുട്ടിനെ കണ്ടു സംസാരിക്കാനായി സമയം ചോദിച്ചിട്ട് റഷ്യൻ ഭരണകൂടം പ്രതികരിച്ചില്ലെന്ന് ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനുമായി വിഡിയോ വഴി 40 മിനിറ്റ് സംസാരിച്ചതിൽ പകുതി സമയവും കടലാസിൽനിന്നു നോക്കി വായിച്ച് യുദ്ധത്തിനു ന്യായീകരണങ്ങൾ നിരത്തുകയാണ് അദ്ദേഹം ചെയ്തതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു,

ShareSendShareTweet
Previous Post

നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം ഇന്നവസാനിക്കും ; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച

Next Post

കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാണാതായെന്നു പരാതി ; വർക്കലയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In