• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റഷ്യൻ വനിത യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്; വിഡിയോ വൈറൽ

by Web Desk 04 - News Kerala 24
October 21, 2023 : 3:57 pm
0
A A
0
റഷ്യൻ വനിത യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്; വിഡിയോ വൈറൽ

ഏറെ ആരാധകരുള്ള റഷ്യന്‍ യുട്യൂബറാണ് കോക്കോ എന്ന ക്രിസ്റ്റീന. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് ‘കോക്കോ ഇന്‍ ഇന്ത്യ’ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. റഷ്യക്കാരിയായ ഇവര്‍ ഇപ്പോള്‍ ഇന്ത്യയിലാണ് താമസിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കോക്കോ യുട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചാവിഷയമാണ്. തന്നെ ശല്ല്യം ചെയ്യുന്ന ഒരു ഇന്ത്യന്‍ യുവാവിന്റെ വീഡിയോയാണ് അവര്‍ യൂട്യൂബിൽ പങ്കുവെച്ചത്.ഡൽഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നിന്നാണ് കോക്കോയ്ക്ക് ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടത്. വീഡിയോകള്‍ കാണാറുണ്ടെന്നും സുഹൃത്താകണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ക്രിസ്റ്റീനയെ സമീപിച്ചത്. എന്നാല്‍ പരിചയമില്ലാത്തതിനാല്‍ സുഹൃത്താക്കാന്‍ സാധിക്കില്ലെന്നും കോക്കോ മറുപടി നല്‍കി. യുവാവ് പിന്നീട് കോക്കോയുടെ പിറകെ നടന്ന് ശല്യം ചെയുകയായിരുന്നു. സംഭവം യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു.

ഒരു റഷ്യൻ സുഹൃത്ത് എന്നുള്ളത് സ്വപ്നമാണെന്ന് യുവാവ് പറഞ്ഞു. എന്തുകൊണ്ട് ഇന്ത്യൻ സുഹൃത്തുക്കളെ വേണ്ട എന്ന ചോദ്യത്തിനു ഇന്ത്യക്കാരെ മടുത്തു എന്നാണ് യുവാവ് മറുപടി നൽകിയത്. കുറച്ചുനേരത്തെ സംഭാഷണത്തിന് ശേഷം കോക്കോയുടെ രൂപത്തെക്കുറിച്ച് യുവാവ് അസഭ്യമായ പരാമർശങ്ങൾ നടത്തുന്നുണ്ട്. ഇതോടെ കോക്കോ അസ്വസ്ഥതയാകുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടർന്ന് വേഗത്തില്‍ ബൈ പറഞ്ഞ് യുവതി വീഡിയോ അവസാനിപ്പിക്കുകയായിരുന്നു.

വീഡിയോയുടെ കമന്റിലൂടെ ഇത്തരം ആളുകളെ സുഹൃത്താക്കുകയേ ചെയ്യരുതെന്ന് ആളുകള്‍ കോക്കോയോട് പറയുന്നു. മോശം പെരുമാറ്റമാണ് യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മറ്റ് ഇന്ത്യക്കാരുടെ പേര് കൂടി കളങ്കപ്പെടുത്തുമെന്നും ആളുകള്‍ കമന്റ് ചെയ്തു.
https://www.madhyamam.com/world/russian-youtuber-koko-in-india-harassed-by-man-in-delhis-sarojini-nagar-market-1216822

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവാസ് ശരീഫ് ലണ്ടനിൽ നിന്ന് പാകിസ്താനിൽ തിരിച്ചെത്തി; നാലാം തവണയും പ്രധാനമന്ത്രിയാകാൻ കരുനീക്കം

Next Post

രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് വി.ഡി സതീശൻ

ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് വി.ഡി സതീശൻ

ഗെലോട്ടും പൈലറ്റും പട്ടികയിൽ; രാജസ്ഥാനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ഗെലോട്ടും പൈലറ്റും പട്ടികയിൽ; രാജസ്ഥാനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

വീണ വിജയൻ ഐജിഎസ്‌ടി അടച്ചെന്ന്‌ റിപ്പോർട്ട്‌; കുഴൽനാടന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു

വീണ വിജയൻ ഐജിഎസ്‌ടി അടച്ചെന്ന്‌ റിപ്പോർട്ട്‌; കുഴൽനാടന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു

മൂന്നാം സീറ്റ്‌ അവകാശപ്പെട്ടത്‌: മുസ്ലീം ലീഗ്‌

മൂന്നാം സീറ്റ്‌ അവകാശപ്പെട്ടത്‌: മുസ്ലീം ലീഗ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In