• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി എംഡിഎംഎ കേസ്‌; ഇടപാട്‌ ടെലഗ്രാം വഴി, പിന്നിൽ ‘ഹിമാചൽ’ സംഘം

by Web Desk 04 - News Kerala 24
October 14, 2023 : 8:17 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊച്ചി എംഡിഎംഎ കേസ്‌; ഇടപാട്‌ ടെലഗ്രാം വഴി, പിന്നിൽ ‘ഹിമാചൽ’ സംഘം

കൊച്ചി > കലൂർ സ്‌റ്റേഡിയം റൗണ്ടിൽ നിന്ന്‌ വൻ അളവിൽ എംഡിഎംഎയുമായി പിടിയിലായവർ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും. സൂസിമോൾക്ക്‌ ക്വട്ടേഷൻ – ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ട്‌. അജിപ്പായ് എന്നറിയപ്പെടുന്ന അജ്മൽഅടിപിടി, ഭവനഭേദന കേസുകളിലും പ്രതിയാണ്. പിടിച്ചുപറിക്കാരനായ എൽറോയിയാണ്‌ കൂട്ടത്തിൽ ഏറ്റവും അപകടകാരി. മാരകമായി പരിക്കേൽപ്പിക്കാനാകുന്ന സ്‌പ്രി‌ങ്‌ ബാറ്റൺ അടക്കം വ്യത്യസ്തയിനം വിദേശനിർമിത കത്തികൾ പ്രതികൾ സഞ്ചരിച്ച കാറിൽ ഉണ്ടായിരുന്നു.

ടെലഗ്രാംവഴിയായിരുന്നു ഇടപാട്‌. ഹിമാചൽപ്രദേശ് കേന്ദ്രീകരിച്ച് വൻസംഘം ഇവർക്കുപിന്നിലുണ്ട്‌. മയക്കുമരുന്ന് വാങ്ങി മറിച്ചുവിൽപ്പന നടത്തുന്ന എറണാകുളം ടൗൺ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന്‌ അന്വേഷകസംഘത്തലവൻ എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ്‌ കമീഷണർ ടി എൻ സുധീർ അറിയിച്ചു.

കൊച്ചി കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. ഒരു യുവതി ഉള്‍പ്പെടെ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌. അരക്കോടി രൂപയുടെ എംഡിഎംഎയാണ് പിടികൂടിയതെന്ന്‌ എക്‌സൈസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിലമ്പൂര്‍ സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

Next Post

സമാധാനത്തിനും ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കും -ആന്‍റണി ബ്ലിങ്കൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമാധാനത്തിനും ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കും -ആന്‍റണി ബ്ലിങ്കൻ

സമാധാനത്തിനും ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കും -ആന്‍റണി ബ്ലിങ്കൻ

പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധം; ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍നിന്ന് പിന്‍മാറി ഷാർജ ബുക്ക് അതോറിറ്റി

പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധം; ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍നിന്ന് പിന്‍മാറി ഷാർജ ബുക്ക് അതോറിറ്റി

ബസ് യാത്രക്കിടെ യുവതിയോട് മോശം പെരുമാറ്റം, വിലക്കിയിട്ടും തുടർന്നു; യുവതി വിട്ടില്ല, ബസ് ഇറങ്ങി പരാതി നൽകി

ബസ് യാത്രക്കിടെ യുവതിയോട് മോശം പെരുമാറ്റം, വിലക്കിയിട്ടും തുടർന്നു; യുവതി വിട്ടില്ല, ബസ് ഇറങ്ങി പരാതി നൽകി

അയൽവാസിയോടെ ക്രൂരത, പെട്രോള്‍ ബോംബ് എറിഞ്ഞശേഷം ആലപ്പുഴയിൽ 70 കാരനെ വെട്ടികൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

അയൽവാസിയോടെ ക്രൂരത, പെട്രോള്‍ ബോംബ് എറിഞ്ഞശേഷം ആലപ്പുഴയിൽ 70 കാരനെ വെട്ടികൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

ചൈനയ്ക്ക് കൈ കൊടുത്ത് താലിബാൻ; ബെൽറ്റ് ആൻഡ് റോഡിൽ പങ്കാളിയാകും

ചൈനയ്ക്ക് കൈ കൊടുത്ത് താലിബാൻ; ബെൽറ്റ് ആൻഡ് റോഡിൽ പങ്കാളിയാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021