• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിലമ്പൂര്‍ സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

by Web Desk 04 - News Kerala 24
October 14, 2023 : 8:09 pm
in Kerala, News
0
A A
0
നിലമ്പൂര്‍ സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

പൂക്കോട്ടുംപാടം: കപ്പലിൽ ജീവനക്കാരനായ നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശിയെ കാണാതായതായി പരാതി. ചേലോട് കൈനാരി കേശവദാസിന്റെയും ഗിരിജയുടെയും മകൻ മനേഷ് കേശവദാസി (43)നെയാണ് ബുധനാഴ്ചമുതല്‍ കാണാതായത്. ലൈബീരിയയിൽ രജിസ്റ്റർചെയ്ത ഡൈനാകോം കമ്പനിയുടെ എംടി പാറ്റ്മോസ് 1/ഐഎംഒ 9800245 എന്ന കപ്പലിലെ സെക്കന്‍ഡ് ഓഫീസറാണ് മനേഷ്.

യുഎഇയിലെ ജബൽ ധനയിൽനിന്ന് പോർട്ട് ഡിക്സൺ മലേഷ്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. ബുധനാഴ്ച പുലർച്ചെ നാലരയ്ക്ക് ജോലികഴിഞ്ഞ് മുറിയിലേക്ക് പോയ മനേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. പുലർച്ചെ ഒന്നിന് ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. രാവിലെ 6.30ന് സുഹൃത്തിനെ വിളിച്ച് ജന്മദിനാശംസകളും അറിയിച്ചിരുന്നു. പിന്നീട് ഫോൺ ചാർജിനിട്ട നിലയിലായിരുന്നു. വൈകിട്ട് നാലരയോടെയാണ് കപ്പൽ കമ്പനി അധികൃതർ ഫോണ്‍വിളിച്ച് കുടുംബത്തെ വിവരമറിയിക്കുന്നത്. കമ്പനി പ്രതിനിധി കോഴിക്കോട്ടെ ഫ്ലാറ്റിലെത്തുകയുംചെയ്തു.

സംഭവത്തില്‍ മനേഷിന്റെ കുടുംബം കേന്ദ്രമന്ത്രിമാർ, എംപിമാർ, ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍, കോഴിക്കോട് പൊലീസ് കമീഷണർ എന്നിവര്‍ക്ക് പരാതി നൽകി. വർഷങ്ങളായി കപ്പലിൽ ജോലിചെയ്യുന്ന മനേഷ് ആ​ഗസ്ത് ആദ്യവാരമാണ് ലീവിനുശേഷം ജോലിയിൽ പ്രവേശിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതിക്ക് ദുബൈയിലെ ജോലി വാഗ്ദാനം ലഭിച്ചത് ഓണ്‍ലൈനായി, ആവശ്യപ്പെട്ട പണം കൊടുത്തു; ഒടുവിൽ കേരള പൊലീസ് ഡല്‍ഹിയിൽ

Next Post

കൊച്ചി എംഡിഎംഎ കേസ്‌; ഇടപാട്‌ ടെലഗ്രാം വഴി, പിന്നിൽ ‘ഹിമാചൽ’ സംഘം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി എംഡിഎംഎ കേസ്‌; ഇടപാട്‌ ടെലഗ്രാം വഴി, പിന്നിൽ ‘ഹിമാചൽ’ സംഘം

കൊച്ചി എംഡിഎംഎ കേസ്‌; ഇടപാട്‌ ടെലഗ്രാം വഴി, പിന്നിൽ ‘ഹിമാചൽ’ സംഘം

സമാധാനത്തിനും ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കും -ആന്‍റണി ബ്ലിങ്കൻ

സമാധാനത്തിനും ഗസ്സയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കും -ആന്‍റണി ബ്ലിങ്കൻ

പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധം; ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍നിന്ന് പിന്‍മാറി ഷാർജ ബുക്ക് അതോറിറ്റി

പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധം; ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍നിന്ന് പിന്‍മാറി ഷാർജ ബുക്ക് അതോറിറ്റി

ബസ് യാത്രക്കിടെ യുവതിയോട് മോശം പെരുമാറ്റം, വിലക്കിയിട്ടും തുടർന്നു; യുവതി വിട്ടില്ല, ബസ് ഇറങ്ങി പരാതി നൽകി

ബസ് യാത്രക്കിടെ യുവതിയോട് മോശം പെരുമാറ്റം, വിലക്കിയിട്ടും തുടർന്നു; യുവതി വിട്ടില്ല, ബസ് ഇറങ്ങി പരാതി നൽകി

അയൽവാസിയോടെ ക്രൂരത, പെട്രോള്‍ ബോംബ് എറിഞ്ഞശേഷം ആലപ്പുഴയിൽ 70 കാരനെ വെട്ടികൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

അയൽവാസിയോടെ ക്രൂരത, പെട്രോള്‍ ബോംബ് എറിഞ്ഞശേഷം ആലപ്പുഴയിൽ 70 കാരനെ വെട്ടികൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021