• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ശൈലജയുടെ മകന്റേത് ബന്ധുനിയമനം’, കോടതിയുത്തരവുണ്ടായിട്ടും അന്വേഷണമില്ലെന്ന് സന്ദീപ് വാര്യർ

by Web Desk 04 - News Kerala 24
October 15, 2022 : 6:38 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ശൈലജയുടെ മകന്റേത് ബന്ധുനിയമനം’, കോടതിയുത്തരവുണ്ടായിട്ടും അന്വേഷണമില്ലെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎക്കെതിരെ ആരോപണവുമായി സന്ദീപ് വാര്യർ. ശൈലജയുടെ മകൻ ലെസിതിന് കണ്ണൂര്‍ വിമാനത്താവളത്തിൽ ബന്ധുനിയമനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ തലശ്ശേരി വിജിലൻസ് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ലെസിതിന് ഐടി അസിസ്റ്റന്‍റ് മാനേജറായി വഴിവിട്ട് നിയമനം നൽകിയെന്നും അതിന് ശേഷം അനധികൃതമായി സ്ഥാനക്കയറ്റവും നൽകിയെന്നും ബിജെപി മുൻ വക്താവ് കൂടിയായ സന്ദീപ് വാര്യർ ആരോപിച്ചു. അഞ്ചു വർഷം മുമ്പാണ് ലെസിത്തിന് കണ്ണൂര്‍ വിമാനത്താവളത്തിൽ നിയമനം നൽകിയത്. കോടതി നിർദ്ദേശിച്ചിട്ടും മൂന്ന് വര്‍ഷമായിട്ടും അന്വേഷണം നടത്താത്തതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നൽകുമെന്നും സന്ദീപ് അറിയിച്ചു.

അതേ സമയം, വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സന്ദീപ് തയ്യാറായില്ല. സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിന് അപ്പുറം പറയാനില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നുമാണ് വിഷയത്തിൽ സന്ദീപ് പ്രതികരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ നിയമം പ്രഖ്യാപിച്ച് ഈ എമിറേറ്റ്

Next Post

‘ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല’, പ്രതിഷേധവുമായി എൻഡോസൾഫാൻ സമരസമിതി,മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല’, പ്രതിഷേധവുമായി എൻഡോസൾഫാൻ സമരസമിതി,മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

'ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല', പ്രതിഷേധവുമായി എൻഡോസൾഫാൻ സമരസമിതി,മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

‘പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം; ആദ്യം ബിജെപി ഇങ്ങനെയൊന്ന് നടത്തൂ’

‘പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം; ആദ്യം ബിജെപി ഇങ്ങനെയൊന്ന് നടത്തൂ’

ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താൻ ഇടത്‌ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തണം: സീതാറാം യെച്ചൂരി

ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താൻ ഇടത്‌ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തണം: സീതാറാം യെച്ചൂരി

ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ഹാരിപോട്ടറിലെ ‘ഹാഗ്രിഡ് ’ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു

ഹാരിപോട്ടറിലെ ‘ഹാഗ്രിഡ് ’ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021