• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാനിയ മിര്‍സയും ശുഐബ് മാലികും വേർപിരിയുന്നു?; അഭ്യൂഹമുയർത്തി സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

by Web Desk 04 - News Kerala 24
November 8, 2022 : 3:35 pm
0
A A
0
സാനിയ മിര്‍സയും ശുഐബ് മാലികും വേർപിരിയുന്നു?; അഭ്യൂഹമുയർത്തി സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സയും ഭർത്താവും പാകിസ്താൻ ക്രിക്കറ്ററുമായ ശുഐബ് മാലികും വേർപിരിയുക​യാണോ? സാനിയ ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’, എന്നാണ് സാനിയ ഇൻസ്റ്റയിൽ കുറിച്ചത്. ഇതോടെ ഇരുവരും പിരിയുക​യാണോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി.

എന്നാൽ, ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണം സാനിയ വിശദീകരിച്ചിട്ടില്ല. ഒരു ടി.വി ഷോക്കിടെ മാലിക് സാനിയയെ പറ്റിച്ചതായി ചില പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസങ്ങളായി സാനിയയും മാലികും ഒരുമിച്ചല്ല കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് നാലു വയസ്സുകാരനായ മകൻ ഇസാൻ മിർസ മാലികി​നൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങൾ’ എന്ന് സാനിയ കുറിച്ചിരുന്നു.

2010 ഏപ്രിൽ 12നാണ് സാനിയയും ശുഐബ് മാലികും വിവാഹിതരായത്. അടുത്തിടെ മകന്റെ നാലാം പിറന്നാൾ ആഘോഷം ദുബൈയിൽ നടത്തിയിരുന്നു. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

​’മേഴ്സി കപ്പും കൊണ്ടേ പോകൂ… കളരിയഭ്യാസം ഫുട്ബാളിൽ വളരെയധികം സഹായകമാണ്’; ഇ.പിയുടെ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

Next Post

സ്ലോ പോയ്‌സൺ ഉള്ളിൽ ചെന്നെന്ന് ഡോക്‌ടർ പറഞ്ഞു; അഭിതയുടെ മരണം കൊലപാതകം: കുടുംബം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സ്ലോ പോയ്‌സൺ ഉള്ളിൽ ചെന്നെന്ന് ഡോക്‌ടർ പറഞ്ഞു; അഭിതയുടെ മരണം കൊലപാതകം: കുടുംബം

സ്ലോ പോയ്‌സൺ ഉള്ളിൽ ചെന്നെന്ന് ഡോക്‌ടർ പറഞ്ഞു; അഭിതയുടെ മരണം കൊലപാതകം: കുടുംബം

ഭാര്യ വിഷം നൽകിയെന്ന് പറഞ്ഞ് ഭർത്താവ് ആംബുലൻസ് വിളിച്ചു; വിഷം കഴിച്ച ഭാര്യ മരിച്ചു

ഭാര്യ വിഷം നൽകിയെന്ന് പറഞ്ഞ് ഭർത്താവ് ആംബുലൻസ് വിളിച്ചു; വിഷം കഴിച്ച ഭാര്യ മരിച്ചു

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസെടുത്തു

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; കേസെടുത്തു

ആര്യ രാജേന്ദ്രന്റേത് ഞെട്ടിപ്പിക്കുന്ന അഴിമതികൾ: രമേശ് ചെന്നിത്തല

ആര്യ രാജേന്ദ്രന്റേത് ഞെട്ടിപ്പിക്കുന്ന അഴിമതികൾ: രമേശ് ചെന്നിത്തല

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In