• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വ്യാജ ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ പറ്റിച്ച സ്ഥാപനത്തിന് പിഴ

by Web Desk 04 - News Kerala 24
March 9, 2023 : 9:37 pm
in News, World
0
A A
0
വ്യാജ ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ പറ്റിച്ച സ്ഥാപനത്തിന് പിഴ

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഓഫര്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച വ്യാപാര സ്ഥാപനത്തിന് പിഴ. അസീറിലെ ഒരു റെഡിമെയ്‍ഡ് വസ്‍ത്ര സ്ഥാപനത്തിനാണ് അസീര്‍ പ്രവിശ്യാ അപ്പീല്‍ കോടതി പിഴ ചുമത്തിയതെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി തേടേണ്ടതുണ്ട്. ഇതിലും സ്ഥാപനം വീഴ്‍ചവരുത്തി.

സൗദി പൗരനായ സഈദ് ബിന്‍ മുഹമ്മദ് ബിന്‍ സാലിം അല്‍ സുവൈരിയുടെ ഉടമസ്ഥതയിലുള്ള ഇഖ്‍തിയാറുനാ അല്‍ അവ്വല്‍ എസ്റ്റാബ്ലിഷ്‍മെന്റാണ് നടപടി നേരിട്ടത്. വാണിജ്യ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ ഓഫര്‍ പ്രഖ്യാപിക്കുകയും അതിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്തെന്നാണ് കോടതി കണ്ടെത്തിയത്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരു വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനങ്ങളും അതിന് ലഭിച്ചിരിക്കുന്ന ശിക്ഷയുടെ വിശദാംശങ്ങളും ഉടമയുടെ തന്നെ ചെലവില്‍ രണ്ട് പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഓഫറിന്റെ പരസ്യങ്ങള്‍ എല്ലാ സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഉത്തരവിലുണ്ട്.വ്യാജ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1900 എന്ന നമ്പറില്‍ വിളിച്ച് കംപ്ലയിന്റ്സ് സെന്ററില്‍ അറിയിക്കുകയോ അല്ലെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ് വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസ വേതനക്കാരുടെ ശമ്പളത്തിന്റെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി, 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Next Post

കെ പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം പ്രദീപ് ഗോപാലിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം പ്രദീപ് ഗോപാലിന്

കെ പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം പ്രദീപ് ഗോപാലിന്

ത്രിപുരയിൽ ബിജെപി അക്രമം തുടരുന്നു: പശുക്കളെ ജീവനോടെ ചുട്ടുകൊന്നു; സിപിഐ എം എംഎൽഎയുടെ വീടാക്രമിച്ച്‌ അമ്മയെ തല്ലിച്ചതച്ചു

ത്രിപുരയിൽ ബിജെപി അക്രമം തുടരുന്നു: പശുക്കളെ ജീവനോടെ ചുട്ടുകൊന്നു; സിപിഐ എം എംഎൽഎയുടെ വീടാക്രമിച്ച്‌ അമ്മയെ തല്ലിച്ചതച്ചു

ബ്രഹ്മപുരം: വിഷപ്പുക ശ്വസിച്ചവരെ പരിശോധിച്ച്​ സർക്കാർ ചെലവിൽ ചികിത്സിക്കണമെന്ന്​ ഹരജി

ബ്രഹ്മപുരം: വിഷപ്പുക ശ്വസിച്ചവരെ പരിശോധിച്ച്​ സർക്കാർ ചെലവിൽ ചികിത്സിക്കണമെന്ന്​ ഹരജി

‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

മാസ്സാണ് മലയാളി; ജർമ്മൻ ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് കേരളാ ഐടി കമ്പനി!

മാസ്സാണ് മലയാളി; ജർമ്മൻ ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്ത് കേരളാ ഐടി കമ്പനി!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021