• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നയന്‍താരയ്ക്ക് പിന്നിലെ അടുത്ത ചിത്രത്തിലും ഷാരൂഖിന് നായിക തെന്നിന്ത്യയില്‍ നിന്ന്

by Web Desk 04 - News Kerala 24
June 23, 2024 : 10:19 am
in India, News
Reading Time: 1 min read
0
A A
0
നയന്‍താരയ്ക്ക് പിന്നിലെ അടുത്ത ചിത്രത്തിലും ഷാരൂഖിന് നായിക തെന്നിന്ത്യയില്‍ നിന്ന്

ദില്ലി: നയൻതാരയ്‌ക്കൊപ്പം അഭിനയിച്ച ജവാന്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ നടിക്കൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍ എന്ന് റിപ്പോര്‍ട്ട്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഷാരൂഖ് എത്തുന്നു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല ഡങ്കിക്ക് ശേഷം ഷാരൂഖ് വീണ്ടും രാജ്കുമാർ ഹിരാനിയുമായി ഒന്നിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം ഒരു ആക്ഷൻ ചിത്രമാണെന്നാണ് സൂചന. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് വിവരം. ഡങ്കിക്ക് ശേഷം ഷാരൂഖ് ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തീർച്ചയായും അത് ആരാധകർക്ക് ഒരു വിരുന്നായിരിക്കും എന്നാണ് ബോളിവുഡിലെ സംസാരം. ഹിരാനിയുടെ വ്യത്യസ്തമായ പടമായിരിക്കും ഇതെന്നാണ് വിവരം. സാമന്തയുടെ ബോളിവുഡിലെ വന്‍ ചുവടുവയ്പ്പായിരിക്കും ചിത്രം.

രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ആഗോള ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. 2023 ലെ ഷാരൂഖ് ഖാൻ്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഡങ്കി നീണ്ട 4 വർഷങ്ങൾക്ക് ശേഷം 2023 ല്‍ പഠാന്‍, ജവാന്‍, ഡങ്കി എന്നീ ഹിറ്റുകളാണ് ഷാരൂഖ് സൃഷ്ടിച്ചത്.

എന്നാല്‍ ഷാരൂഖിന് ഈ വർഷം റിലീസ് ഉണ്ടായേക്കില്ലെന്നാണ് വിവരം. പഠാൻ സംവിധായകന്‍ സിദ്ധാർത്ഥ് ആനന്ദ് നിര്‍മ്മിക്കുന്ന’കിംഗ്’ എന്ന ചിത്രത്തില്‍ ഷാരൂഖ് എത്തും എന്ന് വിവരമുണ്ട്. സുഹാന ഖാൻ്റെ അരങ്ങേറ്റം കൂടി ഈ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2023-ൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കുഷി എന്ന ചിത്രത്തിലാണ് സമാന്ത റൂത്ത് പ്രഭു അവസാനമായി അഭിനയിച്ചത്.
മയോസിറ്റിസ് രോഗത്തെ തുടര്‍ന്ന് നടി കഴിഞ്ഞ വർഷം അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു. വരുൺ ധവാനൊപ്പം സിറ്റാഡൽ ഇന്ത്യയിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്.ഫാമിലി മാൻ, ഫാർസി എന്നീ സീരിസുകള്‍ ഒരുക്കിയ രാജ് ആന്‍റ് ഡികെയാണ് ഈ സീരിസിന് പിന്നില്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചു; സൂരജ് രേവണ്ണ അറസ്റ്റിൽ

Next Post

രണ്ട് പശുക്കളെ കൂടി തോൽപ്പെട്ടി 17 കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ട് പശുക്കളെ കൂടി തോൽപ്പെട്ടി 17 കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

രണ്ട് പശുക്കളെ കൂടി തോൽപ്പെട്ടി 17 കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡിയും അന്വേഷണം തുടങ്ങി; അറസ്റ്റിലായവർക്ക് നാർക്കോ പരിശോധന നടത്തുമെന്ന് പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡിയും അന്വേഷണം തുടങ്ങി; അറസ്റ്റിലായവർക്ക് നാർക്കോ പരിശോധന നടത്തുമെന്ന് പൊലീസ്

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

ശൈലിമാറ്റം അനിവാര്യം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ജില്ല കമ്മിറ്റി

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021